Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
KANNUR
KANNUR
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ഓൺലൈൻ യോഗത്തിനെതിരേ വിമാനത്താവള ഓഹരി ഉടമകൾ
Friday, September 20, 2024 1:55 AM IST
കണ്ണൂർ: കണ്ണൂർ എയർപോർട്ട് കമ്പനിയായ കിയാൽ വാർഷിക ജനറൽബോഡി യോഗം ഓൺലൈൻ മുഖാന്തരം ചേരാനുള്ള മാനേജ്മെന്റ് തീരുമാനത്തിനെതിരെ ഓഹരി ഉടമകൾ കേന്ദ്ര കോർപറേറ്റ് മന്ത്രാലയത്തിനും കമ്പനി ചെയർമാനും മുഖ്യമന്ത്രിയുമായ പിണറായി വിജയനും പരാതി നൽകിയതായി കിയാൽ ഷെയർ ഹോൾഡേസ് അസോസിയേഷൻ ചെയർമാൻ അബ്ദുൾ ഖാദർ പനക്കാട്ട് കണ്ണൂർ പ്രസ്ക്ലബിൽ നടന്ന പത്രസമ്മേളനത്തിൽ അറിയിച്ചു.
കിയാലിന്റെ നാളിതുവരെയുള്ള വിവിധ ക്രമക്കേടുകളും അഴിമതികളും ഓഹരി ഉടമകൾക്ക് നേരിട്ട് ബോധ്യപ്പെടുത്താനുള്ള ന്യായമായ അവകാശങ്ങളുടെ ലംഘനമാണു നടത്തുന്നത്. ഈമാസം 23 ന് നടത്താൻ തീരുമാനിച്ച ഓഹരി ഉടമകളുടെ വാർഷിക പൊതുയോഗം ഓൺലൈനായാണു ചേരുന്നത്.
വൻ നഷ്ടത്തിലോടുന്ന വിമാനത്താവളം എംഡിക്ക് കിയാൽ ശമ്പള ഇനത്തിൽ 30 ലക്ഷത്തിലേറെയായാണു വർധിപ്പിച്ചത്. നഷ്ടത്തിലോടുന്ന കിയാലിനെ സംബന്ധിച്ചിടത്തോളം ഇതു പ്രതിസന്ധി സൃഷ്ടിക്കും. 740 കോടിയോളം രൂപ നഷ്ടത്തിലാണു വിമാനത്താവളം പ്രവർത്തിക്കുന്നത്. ഈ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ഓഫ്ലൈനായി യോഗം ചേരണം. 20 മിനിറ്റ് മാത്രമാണു ഓൺലൈൻ യോഗം ചേരുന്നത്.
ഓഹരി ഉടമകൾക്ക് അഭിപ്രായം പറയാനുള്ള ജനാധിപത്യപരമായ അവകാശം നിഷേധിക്കുകയാണ്. വെറും അഞ്ചുവർഷം കൊണ്ടു ലാഭവിഹിതം തരുമെന്നാണ് ഡൽഹിയിൽ നടന്ന പ്രവാസി ഭാരത് യോഗത്തിൽ മന്ത്രിമാർ ഉൾപ്പെടെയുള്ളവർ പറഞ്ഞത്. എന്നാൽ ഇതുവരെ ഒരു പേന പോലും കിട്ടിയിട്ടില്ലെന്നും അബ്ദുൾ ഖാദർ പനക്കാട്ട് പറഞ്ഞു. കിയാൽ എംഡിക്ക് സർക്കാർ ശമ്പളം കൊടുക്കുന്നതിൽ തങ്ങൾക്കു പരാതിയില്ല. എന്നാൽ 30 ലക്ഷത്തിലേറെയായ ഇദ്ദേഹത്തിന്റെ വാർഷിക ശമ്പളം കഴിഞ്ഞ നാലുമുതൽ കുത്തനെ കൂട്ടിയിരിക്കുകയാണ്. 35 ശതമാനമാണ് സിയാൽ ഷെയർഹോൾഡർമാർക്ക് ലാഭവിഹിതം നൽകുന്നത്. മറ്റു വരുമാനങ്ങൾ സിയാൽ നേടുമ്പോൾ കണ്ണൂർ വിമാനത്താവളത്തിന് ഭൗതിക സാഹചര്യമുണ്ടായിട്ടും വരുമാനം ഉണ്ടാക്കാൻ കഴിയുന്നില്ല. തങ്ങളുടെ സമരം ഇതുകൊണ്ടു തീരുന്നില്ലെന്നും അതിശക്തമായ നിയമപോരാട്ടം തുടരുമെന്നും അബ്ദുൾ ഖാദർ പനക്കാട്ട് അറിയിച്ചു.
പത്രസമ്മേളനത്തിൽ ജനറൽ കൺവീനർ സി.പി. സലീം, പി.കെ. കബീർ സലാല, പി.സി. ജോസ്, കെ.പി. മോഹനൻ, കെ.പി. മജീദ് എന്നിവരും പങ്കെടുത്തു.
പാലക്കയംതട്ട്-പൈതൽമല-കാഞ്ഞിരക്കൊല്ലി-കാപ്പിമല ടൂറിസം സർക്യൂട്ട് പദ്ധതി പ്രവർത്തനം പുരോഗമിക്കുന്നു
നടുവിൽ: ഇരിക്കൂർ നിയോജക മണ്ഡലത്തിലെ ടൂറിസം വികസനം ലക്ഷ്യമാക്കി പാലക്കയംതട്ട്-പൈതൽമല-കാഞ്ഞിരക്കൊല്ലി-കാപ്പിമല എ
മേലെചൊവ്വ മേൽപ്പാലം: പ്രവൃത്തി ഉദ്ഘാടനം ഒക്ടോബർ രണ്ടിന്
കണ്ണൂർ: കണ്ണൂര്‍-തലശേരി ദേശീയ പാതയിലെ മേലെചൊവ്വ ജംഗ്ഷനിലെ ഗതാഗത കുരുക്ക് അഴിക്കാനായി നിർമിക്കുന്ന മേലെചൊവ്വ മേൽപ്
അടയ്ക്കാത്തോട് മിനി ജലവൈദ്യുതി പദ്ധതി; മലയോരം പ്രതീക്ഷയിൽ
കേളകം: ദീർഘകാലത്തെ കാത്തിരിപ്പിനു ശേഷം അടയ്ക്കാത്തോട് മിനി ജലവൈദ്യുതി പദ്ധതി നിർമാണ ഘട്ടത്തിലേക്ക് അടുക്കുന്നതിന്റ
കെഎസ്ആർടിസി മാനന്തവാടി സർവീസ് സമയം പുനഃക്രമീകരിച്ചു
വെള്ളരിക്കുണ്ട്: മാനന്തവാടി ഡിപ്പോയിൽനിന്ന് സർവീസ് ആരംഭിച്ച കാഞ്ഞങ്ങാട് ബസിന്റെ സമയം പുനഃക്രമീകരിച്ചു. മാനന്തവാടി
എസ്.ജെ എംപോറിയത്തിന്റെ മൂന്നാമത് ഷോറൂം കേളകത്ത് പ്രവർത്തനം തുടങ്ങി
കേളകം: ജില്ലയിലെ പ്രമുഖ ടൈൽ വില്പനക്കാരായ എസ്.ജെ എംപോറിയത്തിന്റെ മൂന്നാമത് ഷോറൂം കേളകം മഞ്ഞളാംപുറത്ത് തലശേരി ആർച്ച
ഓൺലൈൻ യോഗത്തിനെതിരേ വിമാനത്താവള ഓഹരി ഉടമകൾ
കണ്ണൂർ: കണ്ണൂർ എയർപോർട്ട് കമ്പനിയായ കിയാൽ വാർഷിക ജനറൽബോഡി യോഗം ഓൺലൈൻ മുഖാന്തരം ചേരാനുള്ള മാനേജ്മെന്റ് തീരുമാന
ചപ്പാരപ്പടവ് ടൗൺ ശുചീകരിച്ചു
ചപ്പാരപ്പടവ്: സ്വച്ച്താ ഹി സേവ -2024 മാലിന്യമുക്ത നവകേരളത്തിനായി ജനകീയ കാമ്പയിന്റെ ഭാഗമായി ചപ്പാരപ്പടവ് ഹയർ സെക്ക
പ്രതിഷേധ പ്രകടനം നടത്തി
ആലക്കോട്: വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ച കേന്ദ്ര- കേരള സർക്കാരുകളുടെ നിലാപടിൽ പ്രതിഷേധിച്ച് ആലക്കോട് മണ്ഡലം കോൺഗ്രസ
ചെമ്പേരി വൈഎംസിഎയിൽ പുതുതായി 15 കുടുംബങ്ങളെ സ്വാഗതം ചെയ്തു
ചെമ്പേരി: വൈഎംസിഎ ചെമ്പേരി യൂണിറ്റിൽ പുതിയ അംഗങ്ങളായി ചേർന്ന 15 പേർക്കും അവരുടെ കുടുംബാംഗങ്ങൾക്കും വൈഎംസിഎ സബ് റീജ
ത്രിദിന ശില്പശാല സംഘടിപ്പിച്ചു
വായാട്ടുപറമ്പ്: വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ യൂണിസഫ് സഹകരണത്തോടെ സമഗ്ര ശിക്ഷാ കേരളം നടപ്പ
മാർ ലോറൻസ് മുക്കുഴി മെത്രാഭിഷേക രജതജൂബിലി നിറവിൽ; ആഘോഷം നാളെ ചെമ്പേരിയിൽ
ചെമ്പേരി: കർണാടകയിലെ ബൽത്തങ്ങാടി രൂപത ബിഷപ് മാർ ലോറൻസ് മുക്കുഴി മെത്രാഭിഷേക രജതജൂബിലി നിറവിൽ. ചെമ്പേരിയിലെ ആദ്യ
പ്രതിഷേധ സമരം സംഘടിപ്പിച്ചു
ഇരിട്ടി: ആറളം അയ്യൻകുന്ന് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അപകടാവസ്ഥയിലുള്ള കളപ്പുര പാലം പുനർനിർമിക്കുക, റോഡ് നവീ
കിച്ചണ്‍ കം സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു
ഇരിട്ടി: കോളിക്കടവ് ഡോണ്‍ബോസ്കോ എല്‍പി സ്കൂളിൽ പുതുതായി നിര്‍മിച്ച കിച്ചണ്‍ കം സ്റ്റോര്‍ സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാ
ത്രിദിന വാർഷിക ക്യാമ്പ് സമാപിച്ചു
കേളകം: കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ എച്ച്എസ്എസ് വിഭാഗം സ്കൗട്ട് ആൻഡ് ഗൈഡ്സ് ത്രിദിന വാർഷിക ക്യാമ്പ് സമാപിച
ഫെൻസിംഗ് നിർമാണ പ്രവൃത്തി വിലയിരുത്തി
ഉളിക്കൽ: ഉളിക്കൽ പഞ്ചായത്തിലെ മണിക്കടവ് പീടികക്കുന്ന് മുതൽ കാലാങ്കിവരെ സ്ഥാപി ക്കുന്ന ഹാംഗിംഗ് ഫെൻസിംഗ് പ്രവൃത്തി ക
താലൂക്ക് ആശുപത്രികളിലടക്കം ഡോക്ടർമാരുടെ കുറവ് പരിഹരിക്കണം: അവലോകന യോഗം
ഇരിട്ടി: ഇരിട്ടി, പേരാവൂർ താലൂക്ക് ആശുപത്രികളിലടക്കം ആരോഗ്യസ്ഥാപനങ്ങളിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവ്
പുന്നോലിൽ വിദ്യാർഥിനി ട്രെയിൻതട്ടി മരിച്ച നിലയിൽ
ന്യൂമാഹി: പുന്നോൽ റെയിൽവേ ഗേറ്റിന് സമീപം പെൺകുട്ടിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പുന്നോൽ റെയിൽവേ ഗേറ്റിന് സ
ഹോപ്പിലെ അന്തേവാസിയായ അജ്ഞാത മരിച്ചു
പിലാത്തറ: ഹോപ്പിലെ അന്തേവാസിയായ അജ്ഞാത സ്ത്രീ മരിച്ചു. മാനസികാസ്വാസ്ഥ്യമുള്ള തമിഴ് മാത്രം അറിയുന്ന 60 വയസ് പ്രായമുള്
കുന്നത്തൂർ പാടിയിൽ പുത്തരി ആഘോഷം 22ന്
പയ്യാവൂർ: കുന്നത്തൂർ പാടിയിലെ അടിയാൻ ഗോത്രവിഭാഗത്തിന്റെ പുത്തരി ആഘോഷം 22ന് നടക്കും. പാടിയിലെ അടിയാന്മാരുടെ അധിവാസ
പരിസ്ഥിതിലോല വില്ലേജുകളിലെ കർഷകരുടെ ആശങ്ക അകറ്റാൻ സർക്കാർ ഇടപെടണം: മാർ ജോസഫ് പാംപ്ലാനി
തലശേരി: പരിസ്ഥിലോല പ്രദേശങ്ങളെ (ഇഎസ്എ) സംബന്ധിക്കുന്ന കേന്ദ്രസർക്കാരിന്റെ 2024 ജൂലൈ 31 ലെ ഡ്രാഫ്റ്റ് നോട്ടിഫിക്കേഷന്‍ മ
ഷോപ്രിക്സ് സൂപ്പർ മാർക്കറ്റിലെ തീപിടിത്തം; രണ്ടു കോടിയുടെ നഷ്ടം
പയ്യന്നൂർ: പയ്യന്നൂർ പുതിയ ബസ്സ്റ്റാൻഡിനു സമീപത്തെ ഷോപ്രിക്സ് സൂപ്പർ മാർക്കറ്റിലുണ്ടായ തീപിടിത്തത്തിൽ രണ്ടു കോടി രൂ
കബഡി താരത്തിന്റെ മരണം: ഭർത്താവിന് ഒമ്പതുവർഷവും അമ്മയ്ക്ക് ഏഴുവർഷവും തടവ്
കാസർഗോഡ്: ദേശീയ കബഡി താരവും കായികാധ്യാപികയുമായിരുന്ന ബേഡകം ചേരിപ്പാടിയിലെ പ്രീതി (30) യുടെ മരണവുമായി ബന്ധപ്പെട്ട്
കരിന്തളം-വയനാട് 400 കെവി ലൈൻ നഷ്ടപരിഹാരം; ഒക്ടോബർ 15നുള്ളിൽ പുതിയ പാക്കേജ്
ഇരിട്ടി: കരിന്തളം-വയനാട് 400 കെ വി ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിലെ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് മന്ത്രി കെ. കൃഷ്ണ
ഇടതു സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തുറന്നുകാട്ടും: സജീവ് ജോസഫ്
ശ്രീകണ്ഠപുരം: ഇടതു സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളും അഴിമതിയും തുറന്നു കാട്ടാനുള്ള കർമപദ്ധതികൾ യുഡിഎഫ് തലത്തിൽ
ത്രിദിന ശില്പശാല സംഘടിപ്പിച്ചു
ചുഴലി: ‘ലൈഫ് 2024' പദ്ധതിയിലൂടെ ഭാഗമായി ചുഴലി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ത്രിദിന ശില്പശാല സംഘടിപ്പിച്ചു. നിത്യജീവിതത്തിൽ
കേരള കോൺഗ്രസ്-എം കൺവൻഷൻ നടത്തി
ശ്രീകണ്ഠപുരം: പ്രകൃതി ക്ഷോഭത്തിലും ഉരുൾ പൊട്ടലിലും ഭൂമി നഷ്ടപ്പെട്ട കർഷകർക്ക് നഷ്ടപ്പെട്ടതിന്റെ ഇരട്ടി ഭൂമി നൽകണമെ
കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
ഉദയഗിരി: വയനാട് ദുരിതബാധിതരേ വഞ്ചിക്കുന്ന കേന്ദ്ര -കേരള സർക്കാരുകളുടെ നിലപാടിൽ പ്രതിഷേധിച്ച് ഉദയഗിരി മണ്ഡലം കോ
കാഞ്ഞിലേരി- മൈക്കിൾഗിരി ബ്ലാത്തൂർ റോഡിലൂടെ ദുരിതയാത്ര
മടമ്പം: ശ്രീകണ്ഠപുരം നഗരസഭയേയും ബ്ലാത്തൂരിനെയും ബന്ധിപ്പിക്കുന്ന കാഞ്ഞിലേരി- മൈക്കിൾഗിരി ബ്ലാത്തൂർ റോഡ് തകർന്ന് ഗതാ
വീട്ടുമുറ്റത്ത് ഉണക്കാനിട്ട നൂറിലധികം റബർഷീറ്റ് മോഷണം പോയി
ഇരിട്ടി: വീട്ടുമുറ്റത്ത് ഉണക്കാനിട്ട നൂറിലധികം റബർഷീറ്റുകൾ മോഷണം പോയി. കുയിലൂർ താഴ്വാരം ബസ്റ്റോപ്പിനു സമീപത്തെ ശ
ഓണാഘോഷം സംഘടിപ്പിച്ചു
ഇരിട്ടി: എടപ്പുഴ ജനകീയ സമിതിയുടെ സംയുക്ത ഓണാഘോഷം എടപ്പുഴ സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ. ഫിലിപ്പ് ആറ്റുകടവിൽ ഉദ്ഘാ
സ്ത്രീ പദവി പഠന റിപ്പോർട്ട് പ്രകാശനവും ജാഗ്രതാ സമിതി പരിശീലനവും
ഇരിട്ടി: പടിയൂർ കല്യാട് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന സ്ത്രീ പദവി പഠന റിപ്പോർട്ട്
രാഹുല്‍ ഗാന്ധിക്കെതിരായ വിദ്വേഷ പരാമര്‍ശം: പ്രതിഷേധ പ്രകടനം നടത്തി
കണ്ണൂര്‍: കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ബിജെപി നേതാക്കളും മന്ത്രിമാരും ബിജെപിയുടെ സഖ്യകക്ഷിയില്പെട്ടവരും ലോക്സഭാ പ്രത
ചെട്ടിയാംപറമ്പ് ക്ഷീരോത്പാദക സഹകരണ സംഘം അഴിമതി: നടപടിക്കായി പ്രതിഷേധം
ചെട്ടിയാംപറമ്പ്: ചെട്ടിയാംപറമ്പ് ക്ഷീരോത്പാദക സഹകരണ സംഘത്തിലെ അഴിമതി അന്വേഷിച്ച് കുറ്റക്കാർക്കെതിരേ നടപടി സ്വീക
വാഹനാപകടത്തിൽ നാലുപേർക്കു പരിക്ക്
പയ്യന്നൂർ: വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരിക്ക്. പരിക്കേറ്റ മാടക്കാലിലെ ബീഫാത്തു (70), ബദരിയ
ബോധവത്കരണ ക്ലാസുകളിൽ റിക്കാർഡിട്ട് എഎസ്ഐ ടി. രാജീവൻ
മട്ടന്നൂർ: കൂടുതൽ ബോധവത്കരണ ക്ലാസുകൾ നടത്തി ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി മട്ടന്നൂർ എയർപോർട്ട് പോലീസ്
‘വിമാനത്തിന് തീ പിടിച്ചു’ മട്ടന്നൂരിൽ ആംബുലൻസുകൾ ചീറിപ്പാഞ്ഞു !
കണ്ണൂർ വിമാനത്താവളത്തിൽ മോക്ഡ്രിൽ നടത്തി
മട്ടന്നൂര്‍: നഗരത്തിലൂടെ കണ്ണൂർ വിമാനത്താവളത്തിലേക്ക് ആംബുലൻസുകൾ ചീറി
ഉദ്ഘാടനം കഴിഞ്ഞിട്ട് ഏഴുമാസം; പ്രവർത്തനമില്ലാതെ ഷീ ലോഡ്ജ്
തളിപ്പറമ്പ്: ഉദ്ഘാടനം കഴിഞ്ഞ് ഏഴുമാസം പിന്നിട്ടിട്ടും പ്രവർത്തനം തുടങ്ങാതെ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു സമീ
പ്രത്യേക പദ്ധതിയുമായി കെസിസിപി ലിമിറ്റഡ്
മാടായി: മാടായി പഞ്ചായത്തിലെ പഴയങ്ങാടി യൂണിറ്റിൽ കെസിസിപി ലിമിറ്റഡ് ഖനനം പൂർത്തിയായ 35 ഏക്കർ സ്ഥലത്ത് മാടായിപ്പാറയു
മലയോരത്തെ കവലകളിൽ സുരക്ഷാ സംവിധാനങ്ങളില്ല
പെരുമ്പടവ്: മതിയായ നിയന്ത്രണങ്ങളും സൂചന സംവിധാനങ്ങളുമില്ലാതെ അപകട വഴികളാകുകയാണ് മലയോരത്തെ കവലകൾ. ചപ്പാരപ്പ
ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പിൽ നഷ്ടപ്പെടുന്നത് ലക്ഷങ്ങളെന്ന് പോലീസ്
കണ്ണൂർ: വാട്സാപ്പിലൂടെയും മറ്റ് സോഷ്യൽ മീഡിയയിലൂടെയും ഓൺലൈൻ ഷെയർ ട്രേഡിംഗ് നടത്തി പണം സമ്പാദിക്കാമെന്നും മറ്റുമുള്
കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു; അന്വേഷണവും നിലച്ചു
കാസര്‍ഗോഡ്: സിപിഎം നിയന്ത്രണത്തിലുള്ള കാറഡുക്ക അഗ്രകള്ച്ചറിസ്റ്റ് സഹകരണസംഘം തട്ടിപ്പുകേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന്
ഭിന്നശേഷി ആനുകൂല്യത്തിൽ സർക്കാർ നീക്കം അപലപനീയം: കത്തോലിക്ക കോൺഗ്രസ്
തലശേരി: ഭിന്നശേഷിക്കാർക്ക് സർക്കാർ നൽകിവരുന്ന ആനുകൂല്യങ്ങൾ നിബന്ധനകൾ നിശ്ചയിച്ച് ഇല്ലാതാക്കാനുള്ള സർക്കാരിന്റെ
പയ്യാന്പലത്തെ കത്തിക്കുത്ത്; യുവാവ് അറസ്റ്റിൽ
കണ്ണൂർ: മൊബൈലിൽ ഫോട്ടോയെടുക്കുന്നതിനിടെ മൂന്നംഗ സംഘത്തെ കുത്തിപരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. തയ്യിൽ സ്വദേശി നിധീ
ചെറുകുന്ന് പുന്നച്ചേരിയിൽ കാർ തെങ്ങിലിടിച്ച് മറിഞ്ഞു
പഴയങ്ങാടി: കെഎസ്ടിപി റോഡിൽ ചെറുകുന്ന് പുന്നച്ചേരി പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ഇന്നോവാ കാർ തെങ്ങിനിടിച്ച് വ
താണയിൽ കാറിനു തീപിടിച്ചു; യാത്രികർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു
കണ്ണൂർ: കണ്ണൂർ താണയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ചു. കാറിലുണ്ടായിരുന്നവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. താണ മൈ ജി ഷോ
നെടുംപൊയിൽ ചുരം റോഡിൽ വീണ്ടും വിള്ളൽ
പേരാവൂർ: റോഡ് ഇടിഞ്ഞിനെത്തുടർന്ന് നിർമാണ പ്രവൃത്തി പുരോഗമിക്കുന്ന നെടുംപൊയിൽ -മാനന്തവാടി ചുരം റോഡിൽ വീണ്ടും വിള്ളൽ.
പൈതൽമലയിൽ കണ്ണാന്തളിക്കാലം
നടുവിൽ: ഇടവിട്ട് വെയിലും മഴയും കോടമഞ്ഞിനൊപ്പം തണുത്ത കാറ്റും.... പൈതൽമലയിൽ ഏറ്റവും സൗന്ദര്യമുള്ള നാളുകളെത്തിയിരിക
റിട്ട. അധ്യാപക-അനധ്യാപകരുടെ സംഗമം : വിരമിച്ചവർ സമൂഹത്തിന്റെ മുഖ്യധാരയിൽ തന്നെ ഉണ്ടാകണം: മാർ ജോസഫ് പാംപ്ലാനി
ചെന്പേരി: 1967-ൽ ആരംഭിച്ച തലശേരി അതിരൂപത കോർപറേറ്റ് മാനേജ്മെന്റിലെ വിവിധ സ്കൂളുകളിൽനിന്ന് വിരമിച്ച അധ്യാപക-അനധ
ഓണാഘോഷം നടത്തി
കണ്ണൂർ: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കണ്ണൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. കെപ
പള്ളൂരിൽ ഇന്ത്യാ മുന്നണിയുടെ ശക്തി പ്രകടനം
മാഹി: പുതുശേരി സംസ്ഥാന സർക്കാർ അകാരണമായി വൈദ്യുത ചാർജ് വർധിപ്പിച്ചതിനെതിരേ സംസ്ഥാനമാകെ മാഹി ഉൾപ്പെടെ ഇന്ത്യ മുന്ന
ശങ്കരൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കണം: ട്രഡീഷണൽ ആർട്ടിസൻസ് കോൺഗ്രസ്
പള്ളിക്കുന്ന്: പാർശ്വവത്കരിക്കപ്പെട്ട പരമ്പരാഗത തൊഴിലാളി വിഭാഗത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതിക്കുതക
പണി പൂർത്തിയായിട്ടും "ഓഫീസ് നിശ്ചലം'
തളിപ്പറമ്പ്: ഓഫീസ് പണിപൂര്ത്തിയാക്കിയിട്ട് 10 വർഷം കഴിഞ്ഞിട്ടും പ്രവർത്തനം തുടങ്ങാതെ തളിപ്പറമ്പിലെ കാർഷിക വികസന
വൈഎംസിഎ "ലീഡ്സ്-2024' പിഎസ്ടി പരിശീലനം സംഘടിപ്പിച്ചു
കേളകം: വൈഎംസിഎ ഇരിട്ടി സബ് റീജണിന്റെ നേതൃത്വത്തിൽ ലീഡ്സ്-2024 പിഎസ്ടി പരിശീലനം സംഘടിപ്പിച്ചു. കേളകം സാൻജോസ് പാരിഷ് ഹാ
തീരദേശ ഹൈവേ: ആശങ്കയറിയിച്ച് പ്രതിപക്ഷ നേതാവിന് നിവേദനം
തലശേരി: നിർദിഷ്ട തീരദേശ ഹൈവേ പദ്ധതി തലശേരി പട്ടണത്തിൽ കൂടി കടന്നുപോകുന്നതിൽ ആശങ്ക അറിയിച്ച് നിയമസഭ പ്രതിപക്ഷാ ന
ഫാ. ഷിൻസ് കുടിലിൽ എവർറോളിംഗ് ബാഡ്മിന്റൺ ടൂർണമെന്റ്
എടൂർ: അന്തരിച്ച ഫാ. ഷിൻസ് കുടിലിലിന്റെ സ്മരണക്കായി കെസിവൈഎം, എസ്എംവൈഎം എടൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഫാ. ഷിൻസ്
വെമ്പുഴ പ്രദേശവാസികൾക്ക് ദുരിതം ; പാലംപണി ഇഴഞ്ഞുതന്നെ
ഇരിട്ടി: ആറുമാസംകൊണ്ട് നിർമാണം പൂർത്തിയാക്കുമെന്നു പറഞ്ഞ പാലംനിർമാണം എട്ടുമാസം പിന്നിട്ടിട്ടും എങ്ങുമെത്തിയില്ല. ഇത
തനിച്ച് താമസിച്ചിരുന്ന യുവാവ് വീടിനുള്ളിൽ മരിച്ച നിലയിൽ
ചെമ്പേരി: അമ്പഴത്തുംചാലിൽ തനിച്ചു താമസിച്ചിരുന്ന യുവാവിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. മാലൂർ തോലമ്പ്ര സ്വദേ
ഗർഭിണികളെയും കുഞ്ഞുങ്ങളെയും മാതൃവാത്സല്യത്തോടെ കണ്ട ഡോക്ടർ
കണ്ണൂർ: മൂവായിരത്തിലേറെ നവജാത ശിശുക്കളെ ലോകത്തിലേക്ക് കൈപിടിച്ചെത്തിച്ച അത്യപൂർവ പ്രതിഭയെയാണ് പൊതുസമൂഹത്തിനും ചി
നിര്‍ത്തിയിട്ട കാര്‍ കത്തിനശിച്ചു
മുള്ളേരിയ: കര്‍മംതൊടിയില്‍ തിയറ്ററിന് സമീപം നിര്‍ത്തിയിട്ട കാര്‍ കത്തിനശിച്ചു. കുറ്റിക്കോല്‍ സ്വദേശി അശോകന്റെ കാറിന
സൈനികൻ ഓടിച്ച കാറിടിച്ച് അപകടം; കേസെടുത്തു
പഴയങ്ങാടി: കണ്ണപുരം റെയിൽവേ സ്റ്റേഷനു സമീപം പഴയങ്ങാടി-പാപ്പിനിശേരി കെഎസ്ടിപി റോഡിൽ നിർത്തിയിട്ട കാറിന് പിറകിൽ സൈ
മാഹി ബസിലിക്ക തിരുനാൾ: പന്തൽ കാൽനാട്ട് കർമം നടത്തി
മാഹി: മാഹി ബസിലിക്കയിൽ വിശുദ്ധ അമ്മ ത്രേസ്യ പുണ്യവതിയുടെ തിരുനാൾ ആഘോഷത്തിന് മുന്നോടിയായി വലിയ പന്തലിന്റെ കാൽനാട്ട്
കണ്ണൂർ വിമാനത്താവളത്തിന് "പോയിന്റ് ഓഫ് കോൾ'; അനിശ്ചിതകാല നിരാഹാര സത്യഗ്രഹം തുടങ്ങി
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിന് ‘പോയിന്റ് ഓഫ് കോൾ' പദവി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ എയർപോർട്ട് ആക
ഓണോത്സവം നടത്തി
ഏരുവേശി: ഏകെജി യൂത്ത് സെന്റർ, യുവജന ക്ലബ് ആൻഡ് ഗ്രന്ഥാലയം എന്നിവ സംയുക്തമായി സംഘടിപ്പിച്ച ഓണോത്സവം വാർഡ് മെംബർ എം.
മലയോര ഹൈവേയിൽ അപകടങ്ങൾ പതിവ് ; നടപടി സ്വീകരിക്കാതെ അധികൃതർ
കരുവഞ്ചാൽ: മലയോര ഹൈവേയിൽ അപകടം തുടർക്കഥയായി മാറുന്പോഴും പരിഹാരത്തിന് നടപടികളില്ല. കരുവഞ്ചാലിൽ നിന്നും നടുവിൽ
ഗ്രന്ഥശാല ദിനം ആചരിച്ചു
തേർത്തല്ലി: തേർത്തല്ലി അപ്പോളോ പബ്ലിക് ലൈബ്രറിയിൽ ഗ്രന്ഥശാല ദിനാചരണം നടത്തി. ലൈബ്രറിയിൽ അക്ഷര ദീപം തെളിച്ചു.
കേര
തളിപ്പറമ്പ് റെയിൽവേ റിസർവേഷൻ കൗണ്ടർ നാളെ മുതൽ താലൂക്ക് ഓഫീസ് കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കും
തളിപ്പറമ്പ്: തളിപ്പറമ്പ് റെയിൽവേ റിസർവേഷൻ കൗണ്ടർ നാളെ മുതൽ താലൂക്ക് ഓഫീസ് കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കും. റവ
ഒട്ടോ ടാക്സി മറ്റു വാഹനങ്ങളിൽ ഇടിച്ച് അപകടം
കേളകം: മഞ്ഞളാംപുറത്ത് ഒട്ടോടാക്സി മറ്റു വാഹനങ്ങളിൽ ഇടിച്ച് അപകടം. ഇന്നലെ രാവിലെ പത്തോടെയാണ് കൊളക്കാട് ഭാഗത്ത് നിന്ന
കീഴ്പള്ളിയിലെ ഡയാലിസിസ് യുണിറ്റ് ഇപ്പോഴും ചുവപ്പ് നാടയിൽ
ഇരിട്ടി: ചുവപ്പ് നാടയിൽ കുരുങ്ങി 2020ൽ ആരോഗ്യ മന്ത്രിയായിരുന്ന കെ.കെ. ശൈലജ പ്രവർത്തനോദ്ഘാടനം നിർവഹിച്ച കീഴ്പള്ളി സിഎ
ഇരിക്കൂറിലെ ടൂറിസം പദ്ധതികളുടെ അവലോകന യോഗം ചേർന്നു
ഇരിക്കൂർ: ഇരിക്കൂർ നിയോജക മണ്ഡലത്തിലെ ടൂറിസം പദ്ധതികളുമായി ബന്ധപ്പെട്ട അവലോകന യോഗം സജീവ് ജോസഫ് എംഎൽഎയുടെ അധ്യക
ന്യൂമാഹി ടൗണിലെ പൂട്ടിക്കിടക്കുന്ന പോലീസ് ഔട്ട്പോസ്റ്റ് പ്രവർത്തന സജ്ജമാക്കണം
മാഹി: മാഹിപ്പാലത്തോടു ചേർന്നുകിടക്കുന്ന ന്യൂമാഹി ടൗണിലെ പോലീസ് ഔട്ട് പോസ്റ്റ് അടച്ചു പൂട്ടിയിട്ട് മാസങ്ങളായി. ജനത്തിര
വെളിച്ചവും വെള്ളവും ഇല്ലാതെ കൂട്ടുപുഴ പോലീസ് എയ്ഡ്പോസ്റ്റ്
ഇരിട്ടി: വർഷങ്ങൾ നീണ്ട ആവശ്യത്തിനൊടുവിൽ കേരള-കർണാടക അതിർത്തിയിലെ കൂട്ടുപുഴയിൽ നിർമിച്ച പോലീസ് എയ്ഡ്പോസ്റ്റ് ഉദ
കണ്ണൂർ പഴയ ബസ് സ്റ്റാൻഡും സുരക്ഷിതമല്ല
കണ്ണൂർ: ഇരുൾ വീണാൽ കണ്ണൂർ പഴയ ബസ് സ്റ്റാൻഡും ഇരുട്ടിലാകും. പഴയ ബസ്സ്റ്റാൻഡിലേയും പരിസരത്തെയും തെരുവുവിളക്കുകൾ ക
റഷ്യയിൽ വാഹനാപകടത്തിൽ കൂത്തുപറമ്പ് സ്വദേശി മരിച്ചു
കൂത്തുപറമ്പ്: റഷ്യയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൂത്തുപറന്പ് സ്വദേശി മരിച്ചു. റഷ്യയിലെ സ്വകാര്
ഓണത്തല്ല് വേണ്ട അന്പാനേ; രണ്ടാഴ്ച കന്പി എണ്ണും
കണ്ണൂർ: രണ്ട് അടിച്ച് ആർക്കെങ്കിലുമിട്ട് രണ്ട് കൊടുക്കണമെന്ന് തോന്നിയാൽ ഇനി ഒന്നു കൂടി ആലോചിച്ചാൽ നന്നാകും. കാരണം അടി
ഉത്രാടപ്പാച്ചിൽ കടന്ന് തിരുവോണത്തിലേക്ക്
കണ്ണൂർ: മാവേലിയെ വരവേൽക്കാനുള്ള അവസാനഘട്ട ഒരുക്കങ്ങളും പൂർത്തിയായി. ഉത്രാടപ്പാച്ചിലായ ഇന്നലെ കടകളിലെല്ലാം ഉത്സവ
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിൽ പ്രിന്‍സിപ്പൽ ഇല്ലാതെ രണ്ടരമാസം
പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിൽ പ്രിന്‍സിപ്പൽ ഇല്ലാതെ രണ്ടരമാസം കഴിഞ്ഞിട്ടും നിയമനം നടക്കാത്തതിൽ പ്രതിഷേധ
റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് 10.2 ലക്ഷം തട്ടിയ അഞ്ചുപേർക്കെതിരെ കേസ്
ചീമേനി (കാസർഗോഡ്): റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് 10.2 ലക്ഷം രൂപ തട്ടിയെടുത്തതിന് അഞ്ചുപേർക്കെതിരെ കേസ്. ചീമേനിയിലെ
മൊന്തനാരി ചില്‍ഡ്രന്‍സ് പാര്‍ക്ക് ഉദ്ഘാടനം ചെയ്തു
പയ്യന്നൂര്‍: ഏഴിമലയില്‍ മൊന്തനാരിയച്ചന്റെ സ്മരണക്കായി നിര്‍മിച്ച കുട്ടികളുടെ പാര്‍ക്ക് ഉദ്ഘാടനം ചെയ്തു. കയ്റോസിനു ക
ഭിന്നശേഷിക്കാരനായ വയോധികന്റ കൊലപാതകം: കുറ്റപത്രം സമർപ്പിച്ചു
ആലക്കോട്: ഉദയഗിരിയിൽ ഭിന്നശേഷിക്കാരനായ വയോധികനെ അടിച്ച് കൊലപ്പെടുത്തിയ കേസിൽ പോലീസ് കോടതിയിൽ കുറ്റപത്രം സമർപ
പി.എ. നായരുടെ വഴിപ്രശ്നം പരിഹരിക്കാൻ 18ന് ചർച്ച
എളേരിത്തട്ട്: ഇ.കെ. നായനാർ സ്മാരക ഗവ. കോളജിന് സൗജന്യമായി ഭൂമി നല്കിയ മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് പി.എ. നായരുടെ ബാക

Latest News
പവാർ വിളിപ്പിച്ചു; എൻസിപി നേതാക്കൾ ഡൽഹിയിലേക്ക്
വടകരയിൽ വയോധികന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു
ഷിരൂർ ദൗത്യം; ഡ്രഡ്ജർ രാവിലെ എട്ടോടെ എത്തിച്ച് തെരച്ചിൽ തുടങ്ങും
വനിതാ ഡോക്ടറുടെ കൊലപാതകം: സമരം അവസാനിപ്പിച്ച് ഡോക്ടർമാർ
കുട്ടുപന്നിക്കൂട്ടത്തിന്റെ ആക്രമണത്തില്‍ ഗൃഹനാഥന് പരിക്ക്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
സംസ്കാര സാഹിതി പെരുന്പടവത്തെ ആദരിച്ചു
Thiruvananthapuram
ഭിന്നശേഷി അദാലത്ത്
Kollam
ചീഫ് വിപ്പിന്റെ വാഹനത്തിൽ മറ്റൊരു കാർ ഇടിച്ചു
Pathanamthitta
മേൽപ്പാടം ചുണ്ടന് മഹാത്മാ ട്രോഫി
Alappuzha
മഞ്ഞ, പിങ്ക് റേഷൻ കാർഡ് അംഗങ്ങൾക്ക് മസ്റ്ററിംഗ്
Kottayam
ഏലക്ക തട്ടിപ്പ്: വിശദമായ അന്വേഷണത്തിന് പോലീസ്
Idukki
വൈദ്യുതി വിതരണം കാര്യക്ഷമമാക്കാൻ 6.81 കോടിയുടെ പദ്ധതികൾ
Ernakulam
സ്കോളര്‍ഷിപ് നിഷേധിച്ചത് കേന്ദ്രസര്‍ക്കാര്‍: മന്ത്രി ബിന്ദു
Thrissur
ജില്ലാ സീനിയർ പുരുഷ- വനിതാ കബഡി ചാന്പ്യൻഷിപ്പ് 22 ന്
Palakkad
സ്കൂള്‍ പാചക തൊഴിലാളികള്‍ക്ക് പരിശീലനം നല്കി
Malappuram
ഹോട്ടലിന് തീപിടിച്ചു
Kozhikode
സണ്‍ഡേ സ്കൂൾ മീനങ്ങാടി മേഖലാതല കലോത്സവം നടത്തി
Wayanad
സിവില്‍ സ്റ്റേഷന് ശുചീകരിക്കും

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top