പ​ള്ളൂരി​ൽ ഇ​ന്ത്യാ മു​ന്ന​ണി​യു​ടെ ശ​ക്തി പ്ര​ക​ട​നം
Wednesday, September 18, 2024 1:27 AM IST
മാ​ഹി: പു​തു​ശേ​രി സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​കാ​ര​ണ​മാ​യി വൈ​ദ്യു​ത ചാ​ർ​ജ് വ​ർ​ധി​പ്പി​ച്ച​തി​നെ​തി​രേ സം​സ്ഥാ​ന​മാ​കെ മാ​ഹി ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ മു​ന്ന​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് ഹ​ർ​ത്താ​ൽ ആ​ച​രി​ക്കും. രാ​വി​ലെ ആ​റുമു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ. ഹാ​ർ​ത്താ​ലി​നോ​ട് അ​നു​ബ​ന്ധി​ച്ച് പെ​ട്രോ​ൾ പ​മ്പു​ക​ളും, മ​ദ്യ​ശാ​ല​ക​ളും അ​ട​ഞ്ഞു കി​ട​ക്കും

ഹ​ർ​ത്താ​ലി​ന് മു​ന്നോ​ടി​യാ​യി കോ​ൺ​ഗ്ര​സി​ന്‍റേ​യും മു​സ്‌ലിം ​ലീ​ഗി​ന്‍റേ​യും നേ​തൃ​ത്വ​ത്തി​ൽ പ​ള്ളൂ​ർ ടൗ​ണി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം പ്ര​ക​ട​നം ന​ട​ത്തി. യോ​ഗം കെ. ​മോ​ഹ​നന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ര​മേ​ശ് പ​റ​മ്പ​ത്ത് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​പി.​വി. വി​നോ​ദ്, സ​ത്യ​ൻ കേ​ളോ​ത്ത്, കെ. ​റ​ഷീ​ദ്, പി.​പി. ആ​ശാ​ല​ത തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.