എ​സ്.​ജെ എം​പോ​റി​യ​ത്തി​ന്‍റെ മൂ​ന്നാ​മ​ത് ഷോ​റൂം കേ​ള​ക​ത്ത് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Friday, September 20, 2024 1:55 AM IST
കേ​ള​കം: ജി​ല്ല​യി​ലെ പ്ര​മുഖ ടൈ​ൽ വി​ല്പ​ന​ക്കാ​രാ​യ എ​സ്.​ജെ എം​പോ​റി​യ​ത്തി​ന്‍റെ മൂ​ന്നാ​മ​ത് ഷോ​റൂം കേ​ള​കം മ​ഞ്ഞ​ളാം​പു​റ​ത്ത് ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ത​ന്ത്ര​ര​ത്നം കൊ​ട്ടാ​രം ജ​യ​രാ​മ​ൻ ന​ന്പൂ​തി​രി നി​ല​വി​ള​ക്കു തെ​ളി​ച്ചു. ടൈ​ൽ ഗാ​ല​റി​യു​ടെ ഉ​ദ്ഘാ​ട​നം ഒ.​ടി.​എം. സ​യ്യി​ദ് മു​ത്തു​ക്കോ​യ ത​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു. കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദേ​വ​സ്യ മേ​ച്ചേ​രി ത​ങ്ക​ച്ച​ൻ ഇ​ട​വ​ന​ക്കു​ഴി​ക്ക് ആ​ദ്യ​വി​ല്പ​ന കൈ​മാ​റി.

കേ​ള​കം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സി.​ടി. അ​നീ​ഷ്, വാ​ർ​ഡം​ഗം ജോ​ണി പാ​ന്പാ​ടി​യി​ൽ, എ​ൻ​ജി​നി​യ​ർ സെ​ബാ​സ്റ്റ്യ​ൻ വ​ർ​ഗീ​സ്, ബി​എ​ൽ​ഐ സ​പ്പോ​ർ​ട്ട് ഡ​യ​റ​ക്‌​ട​ർ ഷ​ഹാ​ബ്, മാ​നേ​ജിം​ഗ് പാ​ർ​ട്ണ​ർ​മാ​രാ​യ ബി​നോ​യ് മാ​ട്ടേ​ൽ, ഷൈ​ജു വെ​ട്ടി​ക്കു​ള​ങ്ങ​ര, ജ​ന​റ​ൽ മാ​നേ​ജ​ർ സ​ജി മാ​ന്പ​ള്ളി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.