കേന്ദ്ര-സംസ്ഥാന സ​ർ​ക്കാ​രുകൾക്കെതിരേ കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
Thursday, September 19, 2024 1:42 AM IST
ഉ​ദ​യ​ഗി​രി: വ​യ​നാ​ട് ദു​രി​ത​ബാ​ധി​ത​രേ വ​ഞ്ചി​ക്കു​ന്ന കേ​ന്ദ്ര -കേ​ര​ള സ​ർ​ക്കാ​രു​ക​ളു​ടെ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് ഉ​ദ​യ​ഗി​രി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ണി​ൽ പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി. ഡി​സി​സി സെ​ക്ര​ട്ട​റി തോ​മ​സ് വ​ക്ക​ത്താ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യി​ച്ച​ൻ പ​ള്ളി​യാ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മോ​ഹ​ന​ൻ പ​റ​പ്പ​ള്ളി,ര​ജി​ത്ത് ഇ​രു​പ്പ​ക്കാ​ട്, ബേ​ബി കോ​യി​ക്ക​ൽ, അ​ജി​ത്ത് വ​രി​ക്ക​മാ​ക്ക​ൽ, ഷൈ​ജു നെ​ല്ലി​ക്കു​ന്നേ​ൽ, സി.​പി.​സാ​ബു, ഡി​ൽ​ജോ മൈ​ല​പ്പ​റ​മ്പി​ൽ, ജോ​സ​ഫ് വ​ട്ട​കൊ​ട്ട​യി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ചെ​റു​പു​ഴ: ചെ​റു​പു​ഴ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്തി​ല്‍ പ്ര​ക​ട​ന​വും പ്ര​തി​ഷേ​ധ യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു. ഡി​സി​സി നി​ർ​വാ​ഹ​ക​സ​മി​തി അം​ഗം കെ.​കെ. സു​രേ​ഷ്‌​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​പി. ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ. ​ബാ​ല​കൃ​ഷ്ണ​ൻ, ജോ​ൺ ജോ​സ​ഫ് ത​യ്യി​ൽ, എം. ​ക​രു​ണാ​ക​ര​ൻ, ല​ളി​ത ബാ​ബു, രേ​ഷ്മ വി.​രാ​ജു, കെ.​ഡി. പ്ര​വീ​ൺ, തോ​മ​സ് കൈ​പ്പ​നാ​നി​ക്ക​ൽ, പി.​പി. ബാ​ല​കൃ​ഷ്ണ​ൻ, പ്ര​ണ​വ് ക​രാ​ള തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ശ്രീ​ക​ണ്ഠ​പു​രം: ശ്രീ​ക​ണ്ഠ​പു​രം മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. നേ​താ​ക്ക​ളാ​യ എ​ൻ.​ജെ. സ്റ്റീ​ഫ​ൻ, ഡോ. ​കെ.​വി. ഫി​ലോ​മി​ന, കെ.​പി. ഗം​ഗാ​ധ​ര​ൻ, എം.​ഒ. മാ​ധ​വ​ൻ, പി.​ടി. കു​ര്യ​ക്കോ​സ്, പി.​പി.ച​ന്ദ്രാ​ഗ​ധ​ൻ, ന​സീ​മ ഖാ​ദ​ർ, ത്രേ​സ്യാ​മ്മ മാ​ത്യു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കി.

പ​യ്യാ​വൂ​ർ: കോ​ൺ​ഗ്ര​സ് ക​ല്യാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ബ്ലാ​ത്തൂ​ർ ടൗ​ണി​ൽ പ്ര​ക​ട​നം ന​ട​ത്തി. നേ​താ​ക്ക​ളാ​യ മു​ഹ​മ്മ​ദ്‌ ബ്ലാ​ത്തൂ​ർ, അ​യൂ​ബ് മ​ഞ്ഞാ​ങ്ക​രി, കെ.​എ. ഉ​മ്മ​ർ, അ​നൂ​പ് പ​ന​യ്ക്ക​ൽ, സു​ധീ​ഷ് വ​ത്സ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.