ബം​ഗ​ളൂ​രു: ഐ​എ​സ്എ​ല്‍ ഫു​ട്ബോ​ളി​ല്‍ ബം​ഗ​ളൂ​രു എ​ഫ്സി​ക്ക് ജ​യം. ഹോം ​മ​ത്സ​ര​ത്തി​ല്‍ ബം​ഗ​ളൂ​രു എ​ഫ്സി 1-0ന് ​ചെ​ന്നൈ​യി​ന്‍ എ​ഫ്സി​യെ കീ​ഴ​ട​ക്കി. ഗോ​ള്‍​ര​ഹി​ത​മാ​യ ആ​ദ്യ പ​കു​തി​ക്കു ശേ​ഷം 62-ാം മി​നി​റ്റി​ല്‍ റ​യാ​ന്‍ വി​ല്യം​സി​ന്‍റെ വ​ക​യാ​യി​രു​ന്നു ബം​ഗ​ളൂ​രു​വി​ന്‍റെ വി​ജ​യ ഗോ​ള്‍.