എസ്ബി ചാന്പ്യൻ
Tuesday, March 7, 2023 12:21 AM IST
ചങ്ങനാശേരി: 50-ാമത് ഫാ. പി.സി. മാത്യു മെമ്മോറിയൽ സൗത്ത് ഇന്ത്യ ഇന്റർ കൊളീജിയറ്റ് ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ ആതിഥേയരായ എസ്ബി കോളജ് ജേതാക്കൾ. വാശിയേറിയ ഫൈനലിൽ തൃശൂർ കേരളവർമ കോളജിനെയാണ് എസ്ബി കോളജ് കീഴടക്കിയത്. സ്കോർ: 49-41.