സ്വര്‍ണ വില ഇന്നലെയും കുതിച്ചു; പവന് 61,960 രൂപ
Saturday, February 1, 2025 11:36 PM IST
കൊച്ചി: സര്‍വകാല റിക്കാര്‍ഡില്‍ കുതിപ്പ് തുടരുകയാണ് സ്വര്‍ണ വില. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുടെയും വര്‍ധനയാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7,745 രൂപയും പവന് 61,960 രൂപയുമായി.