കൊ​​​​ച്ചി: 96 വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ വി​​​​ശ്വ​​​​സ്ത​​​​ത​​​​യും ഉ​​​​പ​​​​ഭോ​​​​ക്തൃ​​​​സേ​​​​വ​​​​ന​​​​രം​​​​ഗ​​​​ത്തെ പാ​​​​ര​​​​ന്പ​​​​ര്യ​​​​വും കൈ​​​​മു​​​​ത​​​​ലാ​​​​ക്കി ന​​​​വീ​​​​ന ബാ​​​​ങ്കിം​​​​ഗ് സേ​​​​വ​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​യി മു​​​​ന്നേ​​​​റു​​​​ന്ന സൗ​​​​ത്ത് ഇ​​​​ന്ത്യ​​​​ൻ ബാ​​​​ങ്കി​​​​ന്‍റെ 96-ാം സ്ഥാ​​​​പ​​​​ക​​​​ദി​​​​നാ​​​​ഘോ​​​​ഷം കൊ​​​​ച്ചി​​​​യി​​​​ൽ ന​​​​ട​​​​ന്നു. ച​​ട​​ങ്ങി​​ൽ എ​​​​സ്ഐ​​​​ബി ട​​​​വ​​​​റി​​​​ന്‍റെ ഉ​​​​ദ്ഘാ​​​​ട​​​​നം ബാ​​​​ങ്ക് ചെ​​​​യ​​​​ർ​​​​മാ​​​​ൻ വി.​​​​ജെ. കു​​​​ര്യ​​​​ൻ നി​​​​ർ​​​​വ​​​​ഹി​​​​ച്ചു.

1929ൽ ​​​​സ്വ​​​​ദേ​​​​ശി​​​​പ്ര​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ ചു​​​​വ​​​​ടു​​​​പി​​​​ടി​​​​ച്ച്, ദീ​​​​ർ​​​​ഘ​​​​ദ​​​​ർ​​​​ശി​​​​ക​​​​ളാ​​​​യ നാ​​​​ല്പ​​​​ത്തി​​​​ര​​​​ണ്ടു​​​​പേ​​​​ർ ചേ​​​​ർ​​​​ന്നാ​​​​ണ് തൃ​​​​ശൂ​​​​രി​​​​ൽ സൗ​​​​ത്ത് ഇ​​​​ന്ത്യ​​​​ൻ ബാ​​​​ങ്ക് ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. തു​​​​ട​​​​ർ​​​​ന്നു പ​​​​തി​​​​റ്റാ​​​​ണ്ടു​​​​ക​​​​ളാ​​​​യി രാ​​​​ജ്യ​​​​മെ​​​​ന്പാ​​​​ടു​​​​മു​​​​ള്ള ദ​​​​ശ​​​​ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​ന് ആ​​​​ളു​​​​ക​​​​ൾ​​​​ക്കു മി​​​​ക​​​​ച്ച ബാ​​​​ങ്കിം​​​​ഗ് സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കു​​​​ന്ന ധ​​​​ന​​​​കാ​​​​ര്യ സ്ഥാ​​​​പ​​​​ന​​​​മാ​​​​യി സൗ​​​​ത്ത് ഇ​​​​ന്ത്യ​​​​ൻ ബാ​​​​ങ്ക് മാ​​​​റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ശ​​​​താ​​​​ബ്ദി​​​​യി​​​​ലേ​​​​ക്ക് അ​​​​ടു​​​​ക്കു​​​​ന്ന സൗ​​​​ത്ത് ഇ​​​​ന്ത്യ​​​​ൻ ബാ​​​​ങ്കി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ലെ നാ​​​​ഴി​​​​ക​​​​ക്ക​​​​ല്ലാ​​​​ണ് കാ​​​​ക്ക​​​​നാ​​​​ടു​​​​ള്ള ‘എ​​​​സ്ഐ​​​​ബി ട​​​​വ​​​​ർ’ എ​​​​ന്നു ചെ​​​​യ​​​​ർ​​​​മാ​​​​ൻ വി.​​​​ജെ. കു​​​​ര്യ​​​​ൻ പ​​​​റ​​​​ഞ്ഞു. എ​​​​ല്ലാ ജീ​​​​വ​​​​ന​​​​ക്കാ​​​​രെ​​​​യും ഉ​​​​ൾ​​​​ക്കൊ​​​​ള്ളു​​​​ന്ന ത​​​​ര​​​​ത്തി​​​​ൽ പു​​​​രോ​​​​ഗ​​​​മ​​​​ന​​​​പ​​​​ര​​​​മാ​​​​യ തൊ​​​​ഴി​​​​ൽ​​​​ അ​​​​ന്ത​​​​രീ​​​​ക്ഷം സൃ​​​​ഷ്ടി​​​​ച്ചും ഉ​​​​പ​​​​ഭോ​​​​ക്തൃ​​​​സേ​​​​വ​​​​ന പ്ര​​​​വ​​​​ർത്ത​​​​ന​​​​ങ്ങ​​​​ളി​​​​ലെ കാ​​​​ര്യ​​​​ക്ഷ​​​​മ​​​​ത വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചും കൂ​​​​ടു​​​​ത​​​​ൽ ക​​​​രു​​​​ത്തോ​​​​ടെ മു​​​​ന്നേ​​​​റാ​​​​നു​​​​ള്ള ബാ​​​​ങ്കി​​​​ന്‍റെ ചു​​​​വ​​​​ടു​​​​വ​​​​യ്പാ​​​​ണ് ഈ ​​​​പു​​​​തി​​​​യ ഓ​​​​ഫീ​​​​സ് തു​​​​റ​​​​ക്കു​​​​ന്ന​​​​തി​​​​ലൂ​​​​ടെ യ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​കു​​​​ന്ന​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. പ്ര​​​​ള​​​​യം, കോ​​​​വി​​​​ഡ് മ​​​​ഹാ​​​​മാ​​​​രി തു​​​​ട​​​​ങ്ങി​​​​യ വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളെ മ​​​​റി​​​​ക​​​​ട​​​​ന്നാ​​​​ണ് പു​​​​തി​​​​യ ബി​​​​ൽ​​​​ഡിം​​​​ഗി​​​​ന്‍റെ പ​​​​ണി പൂ​​​​ർ​​​​ത്തീ​​​​ക​​​​രി​​​​ച്ച​​​​തെ​​​​ന്നു ചെ​​​​യ​​​​ർ​​​​മാ​​​​ൻ അ​​​​നു​​​​സ്മ​​​​രി​​​​ച്ചു.


സൗ​​​​ത്ത് ഇ​​​​ന്ത്യ​​​​ൻ ബാ​​​​ങ്ക് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്‌ട​​​​റും സി​​​​ഇ​​​​ഒ​​​​യു​​​​മാ​​​​യ പി.​​​​ആ​​​​ർ. ശേ​​​​ഷാ​​​​ദ്രി അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ൾ വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി മ​​​​റി​​​​ക​​​​ട​​​​ക്കാ​​​​നും പു​​​​തി​​​​യ നാ​​​​ഴി​​​​ക​​​​ക്ക​​​​ല്ലു​​​​ക​​​​ൾ പ​​​​ടു​​​​ത്തു​​​​യ​​​​ർ​​​​ത്താ​​​​നും ബാ​​​​ങ്കി​​​​നെ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന​​​​തു വി​​​​ശ്വാ​​​​സ്യ​​​​ത, ഐ​​​​ക്യം, സേ​​​​വ​​​​ന​​​​മി​​​​ക​​​​വ് എ​​​​ന്ന അ​​​​ടി​​​​സ്ഥാ​​​​ന​​​​ത​​​​ത്വ​​​​ങ്ങ​​​​ളി​​​​ലു​​​​ള്ള പ്ര​​​​തി​​​​ബ​​​​ദ്ധ​​​​ത​​​​യാ​​​​ണെ​​​​ന്നും ബാ​​​​ങ്കിം​​​​ഗ് വ്യ​​​​വ​​​​സാ​​​​യ​​​​രം​​​​ഗ​​​​ത്തെ പു​​​​ത്ത​​​​ൻ​​​​രീ​​​​തി​​​​ക​​​​ൾ ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ൾ​​​​ക്കു പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ടു​​​​ത്തി മി​​​​ക​​​​ച്ച സേ​​​​വ​​​​നം ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​ൽ സൗ​​​​ത്ത് ഇ​​​​ന്ത്യ​​​​ൻ ബാ​​​​ങ്ക് പ്ര​​​​തി​​​​ജ്ഞാ​​​​ബ​​​​ദ്ധ​​​​മാ​ണെ​​​​ന്നും പി.​​​​ആ​​​​ർ. ശേ​​​​ഷാ​​​​ദ്രി പ​​​​റ​​​​ഞ്ഞു.

ര​​​​ണ്ടു ല​​​​ക്ഷം ച​​​​തു​​​​ര​​​​ശ്ര​​​​യ​​​​ടി വി​​​​സ്തീ​​​​ർ​​​​ണ​​​​ത്തി​​​​ൽ പ​​​​ന്ത്ര​​​​ണ്ട് നി​​​​ല​​​​ക​​​​ളി​​​​ലാ​​​​യാ​​​​ണ് എ​​​​സ്ഐ​​​​ബി ട​​​​വ​​​​ർ പൂ​​​​ർ​​​​ത്തീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്. 1200 ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കു​​​​ള്ള വ​​​​ർ​​​​ക്ക് സ്പേ​​​​സി​​​​നു​​​​പു​​​​റ​​​​മെ മെ​​​​ഗാ ക​​​​റ​​​​ൻ​​​​സി ചെ​​​​സ്റ്റ്, ബ്രാ​​​​ഞ്ച് ഓ​​​​ഫീ​​​​സ്, അ​​​​നു​​​​ബ​​​​ന്ധ ഓ​​​​ഫീ​​​​സു​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ വി​​​​പു​​​​ല​​​​മാ​​​​യ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളാ​​​​ണ് ഇ​​​​വി​​​​ടെ​​​​യു​​​​ള്ള​​​​ത്.

അ​​​​ത്യാ​​​​ധു​​​​നി​​​​ക പാ​​​​ർ​​​​ക്കിം​​​​ഗ് സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളു​​​​ള്ള ബേ​​​​സ്മെ​​​​ന്‍റ്, വി​​​​ശാ​​​​ല​​​​മാ​​​​യ ഓ​​​​ഡി​​​​റ്റോ​​​​റി​​​​യം, ഓ​​​​ഡി​​​​യോ വി​​​​ഷ്വ​​​​ൽ സൗ​​​​ക​​​​ര്യ​​​​മു​​​​ള്ള ബോ​​​​ർ​​​​ഡ് റൂം, ​​​​ഒ​​​​ന്പ​​​​തു മീ​​​​റ്റിം​​​​ഗ് റൂ​​​​മു​​​​ക​​​​ൾ, മൂ​​​​ന്ന് ഇ​​​​ന്‍റ​​​​ർ​​​​വ്യൂ റൂ​​​​മു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യും ഈ ​​​​ബി​​​​ൽ​​​​ഡിം​​​​ഗി​​​​ൽ ഒ​​​​രു​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.