കൊ​​​​ച്ചി: വാ​​​​ഹ​​​​ന സോ​​​​ഫ്റ്റ്‌​​​വേ​​​ര്‍ രം​​​​ഗ​​​​ത്തെ മു​​​​ന്‍​നി​​​​ര​​​​ക്കാ​​​​രാ​​​​യ കെ​​​​പി​​​​ഐ​​​​ടി​​​​യു​​​​ടെ അ​​​​റ്റാ​​​​ദാ​​​​യം ന​​​​ട​​​​പ്പ് സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ര്‍​ഷ​​​​ത്തി​​​​ന്‍റെ മൂ​​​​ന്നാം ത്രൈ​​​​മാ​​​​സം 20.4 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധ​​​​ന​​​​വോ​​​​ടെ 187 കോ​​​​ടി രൂ​​​​പ​​​​യി​​​​ലെ​​​​ത്തി.

വ​​​​രു​​​​മാ​​​​നം 17.6 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധ​​​​ന​​​​വോ​​​​ടെ 1,478 കോ​​​​ടി രൂ​​​​പ​​​​യി​​​​ലെ​​​​ത്തി. മൂ​​​​ന്നാം ത്രൈ​​​​മാ​​​​സ​​​​ത്തേ​​​​ക്കു​​​​ള്ള സാ​​​​മ്പ​​​​ത്തി​​​​ക​​​ഫ​​​​ല​​​​ങ്ങ​​​​ള്‍ പ്ര​​​​ഖ്യാ​​​​പി​​​​ച്ച ക​​​​മ്പ​​​​നി ഓ​​​​ഹ​​​​രി ഒ​​​​ന്നി​​​​ന് 2.50 രൂ​​​​പ വീ​​​​തം ഇ​​​​ട​​​​ക്കാ​​​​ല ലാ​​​​ഭ​​​​വി​​​​ഹി​​​​ത​​​​വും പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​ട്ടു​​​​ണ്ട്.