കോ​​​​ഴി​​​​ക്കോ​​​​ട്: ലോ​​​​ക​​​​ത്തി​​​​ലെ ആ​​​​ദ്യ 100 ശ​​​​ത​​​​മാ​​​​നം സു​​​​സ്ഥി​​​​ര​​​​ത ഉ​​​​റ​​​​പ്പ് ന​​​​ൽ​​​​കു​​​​ന്ന സ​​​​ർ​​​​ക്കു​​​​ല​​​​ർ ഫു​​​​ട്‌​​​​വെ​​​​യ​​​​ർ ബ്രാ​​​​ൻ​​​​ഡാ​​​​യി ‘ഗോ ​​​​പ്ലാ​​​​ന​​​​റ്റ്-​​​​ഡി ബൈ ​​​​ഡി​​​​ബോം​​​​ഗോ’.

ഫു​​​​ട്‌​​​​വെ​​​​യ​​​​ർ വ്യ​​​​വ​​​​സാ​​​​യ​​​​രം​​​​ഗ​​​​ത്തെ ത​​​​ന്‍റെ മൂ​​​​ന്ന് പ​​​​തി​​​​റ്റാ​​​​ണ്ടി​​​​ലേ​​​​റെ വ​​​​രു​​​​ന്ന അ​​​​നു​​​​ഭ​​​​വ​​​​സ​​​​മ്പ​​​​ത്തി​​​​ൽ​​നി​​​​ന്ന് വി​​​​കെ​​​​സി​​​​യു​​​​ടെ മാ​​​​നേ​​​​ജിം​​ഗ് ഡ​​​​യ​​​​റ​​​​ക്‌ട​​​​ർ വി.​​​​കെ.​​​​സി. റ​​​​സാ​​​​ക്കാ​​​​ണ് ഈ ​​​​വി​​​​പ്ല​​​​വ​​​​ക​​​​ര​​​​മാ​​​​യ ആ​​​​ശ​​​​യം മു​​​​ന്നോ​​​​ട്ടു കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്ന​​​​തും ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​തും.

ഫു​​​​ട്‌​​​​വെ​​​​യ​​​​ർ നി​​​​ർ​​​​മാ​​​​ണ​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ പ​​​​രി​​​​സ്ഥി​​​​തി ആ​​​​ഘാ​​​​തം കു​​​​റ​​​​യ്ക്കു​​​​ക​​​​യും, ഇ​​​​ക്കോ-​​​​ഫ്ര​​​​ണ്ട്‌​​​​ലി പ്രാ​​​​ക്ടീ​​​​സു​​​​ക​​​​ൾ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന സു​​​​സ്ഥി​​​​ര​​​​വും സ​​​​ർ​​​​ക്കു​​​​ല​​​​റു​​​​മാ​​​​യ ഒ​​​​രു ബി​​​​സി​​​​ന​​​​സ് മാ​​​​തൃ​​​​ക​​​​യാ​​​​ണ് ഗോ ​​​​പ്ലാ​​​​ന​​​​റ്റ്-​​​​ഡി ബൈ ​​​​ഡി​​​​ബോം​​​​ഗോ കൈ​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്. സ​​​​ർ​​​​ക്കു​​​​ല​​​​ർ ഇ​​​​ക്കോ​​​​ണ​​​​മി എ​​​​ന്ന​​​​ത് വ​​​​സ്തു​​​​ക്ക​​​​ളെ മാ​​​​ലി​​​​ന്യ​​​​മാ​​​​യി ത​​​​ള്ളാ​​​​തെ, അ​​​​വ വീ​​​​ണ്ടും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​നോ ന​​​​വീ​​​​ക​​​​രി​​​​ക്കാ​​​​നോ റി​​​​സൈ​​​​ക്കി​​​​ൾ ചെ​​​​യ്യാ​​​​നോ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന ബി​​​​സി​​​​ന​​​​സ്‌ രീ​​​​തി​​​​യാ​​​​ണ്.

‘ഗോ ​​​​പ്ലാ​​​​ന​​​​റ്റ്-​​​​ഡി ബൈ ​​​​ഡി​​​​ബോം​​​​ഗോ’ 100 ശ​​​​ത​​​​മാ​​​​നം റി​​​​സൈ​​​​ക്കി​​​​ള്‍ ചെ​​​​യ്യാ​​​​വു​​​​ന്ന ലോ​​​​ക​​​​ത്തി​​​​ലെ ആ​​​​ദ്യ​​​ ഫു​​​​ട്‌​​​​വെ​​​​യ​​​​റാ​​​​യി​​​​രി​​​​ക്കും. അ​​​​തു​​​​കൊ​​​​ണ്ടു​​ത​​​​ന്നെ പൂ​​​​ർ​​​​ണ​​​​മാ​​​​യാ​​​​യും പു​​​​ന​​​​രു​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​ന് അ​​​​നു​​​​യോ​​​​ജ്യ​​​​മാ​​​​യ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളാ​​​​ണ് ഈ ​​​​ഫു​​​​ട്‌​​​​വെ​​​​യ​​​​റി​​​​ന്‍റെ നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ന് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ക.


‘റീ​​​​സെ​​​​ൽ, റി​​​​സൈ​​​​ക്കി​​​​ൾ, റി​​​​ന്യു’ എ​​​​ന്ന നൂ​​​​ത​​​​ന ബി​​​​സി​​​​ന​​​​സ്‌ ത​​​​ന്ത്ര​​​​മാ​​​​ണ് ഈ ​​​​ഇ​​​​ന്ത്യ​​​​ൻ ബ്രാ​​​​ൻ​​​​ഡി​​​​ന്‍റെ ആ​​​​ധാ​​​​രം. ഉ​​​​പ​​​​യോ​​​​ഗ​​​ശേ​​​​ഷം ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ൾ​​​​ക്ക് അ​​​​വ​​​​രു​​​​ടെ ഫു​​​​ട്‌​​​​വെ​​​​യ​​​​ർ നി​​​​ശ്ചി​​​​ത വി​​​​ല​​​​യ്ക്ക് ക​​​​മ്പ​​​​നി​​​​യി​​​​ലേ​​​​ക്ക് തി​​​​രി​​​​ച്ച​​​​യ​​​​ക്കാ​​​​ൻ ക​​​​ഴി​​​​യും. ക​​​​മ്പ​​​​നി കൊ​​​​റി​​​​യ​​​​ർ വ​​​​ഴി​​​​യോ മ​​​​റ്റോ പ​​​​ഴ​​​​യ ഫു​​​​ട്‌​​​​വെ​​​​യ​​​​ർ ശേ​​​​ഖ​​​​രി​​​​ക്കു​​​​ക​​​​യും റി​​​​സൈ​​​​ക്കി​​​​ള്‍ ചെ​​​​യ്ത് ല​​​​ഭി​​​​ക്കു​​​​ന്ന മെ​​​​റ്റീ​​​​രി​​​​യ​​​​ലു​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് പു​​​​തി​​​​യ ഫു​​​​ട്‌​​​​വെ​​​​യ​​​​ർ നി​​​​ർ​​​മി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യും.

ഈ ​​​​പ്ര​​​​ക്രി​​​​യ ‘ഗോ ​​​​പ്ലാ​​​​ന​​​​റ്റ്-​​​​ഡി ബൈ ​​​​ഡി​​​​ബോം​​​​ഗോ’ എ​​​​ന്നാ ബ്രാ​​​​ൻ​​​​ഡി​​​​നെ ലോ​​​​ക​​​​ത്തി​​​​ലെ ആ​​​​ദ്യ സീ​​​​റോ വേ​​​​സ്റ്റേ​​​​ജ് ഫു​​​​ട്‌​​​​വെ​​​​യ​​​​ർ ബ്രാ​​​​ൻ​​​​ഡ് കൂ​​​​ടി​​​​യാ​​​​ക്കി മാ​​​​റ്റും. ഭാ​​​​വി​​​​യി​​​​ൽ സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​ർ​​​​ക്കുകൂ​​​​ടി താ​​​​ങ്ങാ​​​​വു​​​​ന്ന വി​​​​ല​​​​യി​​​​ൽ ല​​​​ഭ്യ​​​​മാ​​​​യി​​​​രി​​​​ക്കും എ​​​​ന്ന​​​​ത് ഈ ​​​​ബ്രാ​​​​ൻ​​​​ഡി​​​​നെ കൂ​​​​ടു​​​​ത​​​​ൽ ജ​​​​ന​​​​കീ​​​​യ​​​​മാ​​​​ക്കും.