പു​തു​മ​യാ​യി സി​ഗ്‌ലോഹ് എ​ക്സി​ക്യൂ​ട്ട് എ​ത്തി
പു​തു​മ​യാ​യി സി​ഗ്‌ലോഹ് എ​ക്സി​ക്യൂ​ട്ട് എ​ത്തി
Wednesday, October 16, 2024 11:26 PM IST
കൊ​​​ച്ചി: ഡി​​​ജി​​​റ്റ​​​ല്‍, ഓ​​​ഫ്സെ​​​റ്റ് പ്രി​​​ന്‍റിം​​​ഗ് മേ​​​ഖ​​​ല​​​യ്ക്കാ​​​വ​​​ശ്യ​​​മാ​​​യ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളാ​​​യ ഡി​​​ജി​​​റ്റ​​​ല്‍ ക​​​ട്ട​​​റു​​​ക​​​ളും സാ​​​മ്പി​​​ള്‍ മേ​​​ക്ക​​​റും ത​​​ദ്ദേ​​​ശീ​​​യ​​​മാ​​​യി വി​​​ക​​​സി​​​പ്പി​​​ച്ച് ബൈ​​​ന്‍​ഡ് വെ​​​ല്‍.

ക​​​ട​​​ലാ​​​സു​​​കൊ​​​ണ്ടു​​​ള്ള ഏ​​​തു ഡി​​​സൈ​​​നും ത്രി​​​മാ​​​ന​​​രൂ​​​പ​​​ത്തി​​​ല്‍ ചെ​​​യ്‌​​​തെ​​​ടു​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​ന്ന ഫ്ലാ​​​റ്റ്‌​​​ബെ​​​ഡ് ക​​​ട്ട​​​റാ​​​യ സി​​​ഗ്‌ലോഹ്് എ​​​ക്‌​​​സി​​​ക്യൂ​​​ട്ട് പു​​​തി​​​യ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളി​​​ൽ ശ്ര​​​ദ്ധേ​​​യ​​​മാ​​​ണ്.

കൊ​​​ച്ചി​​​യി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ലാ​​​ണു സി​​​ഗ്‌ലോഹ് എ​​​ക്സി​​​ക്യൂ​​​ട്ട് എ​​​ന്ന യ​​​ന്ത്രം വി​​​പ​​​ണി​​​യി​​​ലി​​​റ​​​ക്കി​​​യ​​​ത്. കേ​​​ര​​​ള​​​ത്തി​​​ല്‍ ആ​​​ദ്യ​​​മാ​​​യാ​​​ണ് ഇ​​​ത്ര​​​യും സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​ള്ള ഡി​​​ജി​​​റ്റ​​​ല്‍ ക​​​ട്ട​​​റും സാ​​​മ്പി​​​ള്‍ മേ​​​ക്ക​​​റും അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത്. ചെ​​​റി​​​യ ഡി​​​ജി​​​റ്റ​​​ല്‍ പ്രി​​​ന്‍റിം​​​ഗി​​​നും വ​​​ന്‍​തോ​​​തി​​​ലു​​​ള്ള വ്യാ​​​വ​​​സാ​​​യി​​​ക ഓ​​​ഫ്‌​​​സെ​​​റ്റ് പ്രി​​​ന്‍റിം​​ഗി​​​നും അ​​​നു​​​യോ​​​ജ്യ​​​മാ​​​ണ് ഈ ​​​മെ​​​ഷീ​​​നെ​​​ന്നു ക​​​മ്പ​​​നി​​​യു​​​ടെ സ്ഥാ​​​പ​​​ക ഡ​​​യ​​​റ​​​ക്ട​​​ര്‍ സ​​​ജി​​​ത്ത് പ​​​ള്ളി​​​പ്പു​​​റം പ​​​റ​​​ഞ്ഞു.


പ​​​ര​​​മ്പ​​​രാ​​​ഗ​​​ത ഡൈ ​​​ക​​​ട്ടിം​​​ഗ് മെ​​​ഷീ​​​നു​​​ക​​​ള്‍​ക്കു ക​​​ഴി​​​യാ​​​ത്ത ഡാ​​​ന്‍​ഗ്ല​​​റു​​​ക​​​ള്‍, ഗി​​​ഫ്റ്റ് ബോ​​​ക്‌​​​സു​​​ക​​​ള്‍, സ്റ്റാ​​​ന്‍​ഡിം​​​ഗ് ഫ്ല​​ക്‌​​​സു​​​ക​​​ള്‍ എ​​​ന്നി​​​വ സി​​​ഗ്‌​​​ലോ‌ഹ് എ​​​ക്സി​​​ക്യൂ​​​ട്ടി​​​ൽ അ​​​നാ​​​യാ​​​സം നി​​​ര്‍​മി​​​ക്കാ​​​നാ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

പു​​​തി​​​യ മെ​​​ഷീ​​​ൻ കൊ​​​ച്ചി​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ച​​​ട​​​ങ്ങ്, കേ​​​ര​​​ള മാ​​​സ്റ്റ​​​ര്‍ പ്രി​​​ന്‍റേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് ലൂ​​​യി​​​സ് ഫ്രാ​​​ന്‍​സി​​​സ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.