കൊ​​​ച്ചി: ട്രൂ​​​കോ​​​ള​​​ർ ഇ​​​ന്ത്യ​​​യി​​​ലെ എ​​​ല്ലാ പ്രീ​​​മി​​​യം ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കാ​​​യി ബ്ലൂ​​​ടി​​​ക് പ​​​രി​​​ശോ​​​ധ​​​ന ആ​​​രം​​​ഭി​​​ച്ചു. ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് അ​​​വ​​​രു​​​ടെ ശ​​​രി​​​യാ​​​യ പേ​​​രു​​​ക​​​ൾ സ്ഥി​​​രീ​​​ക​​​രി​​​ക്കാ​​​നാ​​​ണു പു​​​തി​​​യ വെ​​​രി​​​ഫൈ​​​ഡ് ബാ​​​ഡ്‌​​​ജ് സേ​​​വ​​​നം ആ​​​രം​​​ഭി​​​ച്ച​​​ത്.