ആമസോൺ ഫ്രഷ് സേവനം 170 നഗരങ്ങളിൽ
Friday, March 28, 2025 3:16 AM IST
കൊച്ചി: ആമസോൺ ഫ്രഷിന്റെ ഫുൾ-ബാസ്കറ്റ് ഗ്രോസറി സർവീസ് രാജ്യത്തെ 170 ലധികം നഗരങ്ങളിൽ ലഭ്യമാക്കും.