എം.എസ്. ധോണി ശേഖരവുമായി മെൻ ഓഫ് പ്ലാറ്റിനം
Friday, March 28, 2025 3:16 AM IST
കൊച്ചി: മെൻ ഓഫ് പ്ലാറ്റിനം കളക്ഷനിൽ പുതിയ എം.എസ്. ധോണി ശേഖരം അവതരിപ്പിച്ചു.
പ്ലാറ്റിനം ചെയിനുകള്‍, കൈത്തണ്ടയിലും കഴുത്തിലും അണിയുന്ന ആഭരണങ്ങൾ, മോതിരങ്ങള്‍ എന്നിവയുൾപ്പെടെയാണ് പുതിയ ഡിസൈനുകളുടെ ശേഖരം. മെൻ ഓഫ് പ്ലാറ്റിനം എക്സ് എം.എസ്. ധോണി സിഗ്നേച്ചർ പതിപ്പ് പ്രധാന ജ്വല്ലറി സ്റ്റോറുകളിൽ ലഭിക്കും.