കൊ​​​​ച്ചി: മു​​​​ത്തൂ​​​​റ്റ് ഫി​​​​ന്‍​കോ​​​​ര്‍​പി​​​​ന് സൂ​​​​പ്പ​​​​ര്‍​ബ്രാ​​​​ന്‍​ഡ് 2025 പു​​​​ര​​​​സ്കാ​​​​രം. മി​​​​ക​​​​ച്ച ഉ​​​​പ​​​​ഭോ​​​​ക്തൃ വി​​​​ശ്വാ​​​​സം, സ​​​​ല്‍​പ്പേ​​​​ര്, വ്യ​​​​വ​​​​സാ​​​​യ​​​രം​​​​ഗ​​​​ത്ത് നേ​​​​തൃ​​​​ത്വം എ​​​​ന്നി​​​​വ തെ​​​​ളി​​​​യി​​​​ച്ച ബ്രാ​​​​ന്‍​ഡ് എ​​​​ന്ന​​​നി​​​​ല​​​​യി​​​​ലാ​​​​ണ് അം​​​​ഗീ​​​​കാ​​​​രം.

ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളും പ്ര​​​​ഫ​​​​ഷ​​​​ണ​​​​ലു​​​​ക​​​​ളും സ്വ​​​​ത​​​​ന്ത്ര വോ​​​​ട്ടിം​​​​ഗി​​​​ലൂ​​​​ടെ​​​​യാ​​​​ണ് ഈ ​​​​പു​​​​ര​​​​സ്കാ​​​​രം നി​​​​ർ​​​​ണ​​​​യി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു. ഈ ​​​​പു​​​​ര​​​​സ്കാ​​​​രം നേ​​​​ടു​​​​ന്ന സ്വ​​​​ര്‍​ണ​​​പ്പ​​​​ണ​​​​യ എ​​​​ന്‍​ബി​​​​എ​​​​ഫ്സി രം​​​​ഗ​​​​ത്തെ ആ​​​​ദ്യ ക​​​​മ്പ​​​​നി​​​​യാ​​​​ണ് മു​​​​ത്തൂ​​​​റ്റ് ഫി​​​​ന്‍​കോ​​​​ര്‍​പ്.