ലുലുവിൽ ഈദ് സേവേഴ്സ് സെയിൽ
Saturday, March 29, 2025 12:09 AM IST
കൊച്ചി: റംസാനോടനുബന്ധിച്ച് ഇടപ്പള്ളി ലുലു മാളിൽ ഈദ് സേവേഴ്സ് സെയിലിന് തുടക്കമായി.
ലുലു ഹൈപ്പർ മാർക്കറ്റിൽ അരി, ബിരിയാണി അരി, നെയ്യ്, ഈന്തപ്പഴം തുടങ്ങിയ ഉത്പന്നങ്ങൾ ഓഫർ വിലയിൽ സ്വന്തമാക്കാം. ഈദ് സെയിൽ ഏപ്രിൽ ആറ് വരെ തുടരും.