ശബ്ദ ഹിയറിംഗ് എയ്ഡ് സെന്റർ
Friday, March 28, 2025 3:16 AM IST
കോട്ടയം: ശബ്ദ ഹിയറിംഗ് എയ്ഡ് സെന്റര്‍ എല്‍എല്‍പിയുടെ കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, എറണാകുളം ജില്ലകളിലുളള 19 ബ്രാഞ്ചുകളില്‍ ശ്രവണ സഹായികള്‍ക്ക് ഡിസ്കൗണ്ടും എക്സ്ചേഞ്ച് ഓഫറും ആരംഭിച്ചു.
ഏപ്രില്‍ 10 വരെ കഞ്ഞിക്കുഴി, ചങ്ങനാശേരി, കറുകച്ചാല്‍, പാലാ, കടുത്തുരുത്തി, മെഡിക്കല്‍ കോളജ്, കാഞ്ഞിരപ്പളളി, കട്ടപ്പന, തിരുവല്ല ബ്രാഞ്ചുകളിലാണ് ഇയര്‍ എന്‍ഡ് ഓഫര്‍ ആരംഭിച്ചത്.
ബാറ്ററി മോഡല്‍ മാറ്റി റീ ചാര്‍ജ് മോഡലായ പുതിയ ശ്രവണസഹായികള്‍ പ്രത്യേക ഡിസ്കൗണ്ടില്‍ വാങ്ങാനും അവസരമുണ്ട്. വൈദികര്‍ക്കും സിസ്റ്റേഴ്സിനും പ്രത്യേക ഡിസ്കൗണ്ടും സൗജന്യ കേള്‍വി പരിശോധനയും പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്.
ചെവിക്ക് പുറത്തു കാണാത്ത വിദേശനിര്‍മിത ബ്രാന്റഡ് ശ്രവണ സഹായികളാണ് ശബ്ദയിലൂടെ നല്‍കുന്നത്. 95449 95558.