അല്‍ മുക്താദിര്‍ ജ്വല്ലറി ഗ്രൂപ്പിൽ സ്വര്‍ണത്തിന് വൻ വിലക്കുറവ്
Friday, September 27, 2024 10:54 PM IST
തിരുവനന്തപുരം: ദിനംപ്രതി സ്വര്‍ണവില കൂടിക്കൊണ്ടിരിക്കുന്പോഴും കേരളത്തിലെ ഏറ്റവും വിലക്കുറവിൽ (ജിഡിജെഎംഎംഎ ഗോൾഡ് റേറ്റ്) സ്വർണ വിൽപ്പനയുമായി അല്‍ മുക്താദിര്‍ ജ്വല്ലറി ഗ്രൂപ്പ്. ജിഡിജെഎംഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍ സലാമിന്റെ ഇടപെടലിലൂടെയാണ് സ്വർണവില ഇത്രയും കുറയ്ക്കാൻ സാധിച്ചത്.
അല്‍ മുക്താദിര്‍ ജ്വല്ലറി ഗ്രൂപ്പിന്റെ എല്ലാ ഷോറൂമുകളിലും ആറുമാസ അഡ്വാന്‍സ് ഓര്‍ഡറിന് പണിക്കൂലി ഇല്ലാതെയും അഞ്ചു ശതമാനം അഡീഷണല്‍ ഡിസ്കൗണ്ടും ലഭിക്കും. മൂന്നു മാസത്തെ അഡ്വാന്‍സ് ഓര്‍ഡറിനും പണിക്കൂലി ഈടാക്കില്ല. വിവാഹാഭരണങ്ങളുടെ ഏറ്റവും നവീന കളക്ഷന്‍സ്, ആന്റിക്, ചെട്ടിനാട്, അണ്‍കട്ട് ഡയമണ്ട്, നഗാസ്, കേരള ഫ്യൂഷന്‍, അറബിക് ഫ്യൂഷന്‍, മറിയം എലൈറ്റ് വെഡിംഗ് കളക്ഷന്‍ തുടങ്ങി എല്ലാ ആഭരണങ്ങളുടെയും ഏറ്റവും വലിയ ശേഖരവും ഇവിടെയുണ്ട്.
അല്‍ മുക്താദിര്‍ ഭാഗ്യവധുവിന് വിവാഹ സ്വര്‍ണാഭരണം സമ്മാനമായ ‘ഇനി ഇരട്ടി സ്വര്‍ണം നേടാം’ - സീസണ് മൂന്ന് പദ്ധതിയില്‍ ഒന്നാം സമ്മാനം നേടുന്ന സ്വര്‍ണാഭരണത്തിന്റെ അതേ തൂക്കത്തിലുള്ള ആഭരണങ്ങളും രണ്ടാം സമ്മാനം നേടുന്ന സ്വര്‍ണാഭരണത്തിന്റെ പകുതി സ്വര്‍ണവും മൂന്നാം സമ്മാനം നേടുന്ന സ്വര്‍ണാഭരണത്തിന്റെ 25 ശതമാനവും സ്വർണം സമ്മാനമായി നൽകും. കൂടാതെ അഞ്ചുപവനില്‍ കൂടുതല്‍ സ്വർണം വാങ്ങുന്നവരില്‍നിന്നും നറുക്കെടുക്കപ്പെടുന്ന ഒരാള്‍ക്ക് ‘ബിഗ് ഓഫര്‍’ - സീസണ് 2 പദ്ധതിയില്‍ ലക്ഷ്വറി ഇന്നോവ ഹൈക്രോസ് കാറും സമ്മാനമായി നല്‍കും.
അല്‍ മുക്താദിര്‍ ജ്വല്ലറിയുടെ എല്ലാ ഷോറൂമുകളിലും പഴയ സ്വര്‍ണം അതത് ദിവസത്തെ വിലയില്‍ എക്സ്ചേഞ്ച് ചെയ്ത് 916 സ്വർണമായി മാറ്റാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ഡോ. മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍ സലാം അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 8111955916, 9072222112, 9539999697, 974566311.