കൊ​​​ച്ചി: വോ​​​ഡ​​​ഫോ​​​ണ്‍ ഐ​​​ഡി​​​യ​​​യ്ക്ക് അ​​​ടു​​​ത്ത മൂ​​​ന്നു വ​​​ര്‍​ഷ​​​ത്തേ​​​ക്ക് നെ​​​റ്റ്‌​​വ​​​ര്‍​ക്ക് ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​ൻ നോ​​​ക്കി​​​യ, എ​​​റി​​​ക്സ​​​ണ്‍, സാം​​​സം​​​ഗ് എ​​​ന്നി​​​വ​​​യു​​​മാ​​​യി 3.6 ബി​​​ല്യ​​​ണ്‍ ഡോ​​​ള​​​റി​​​ന്‍റെ (300 ബി​​​ല്യ​​​ണ്‍ രൂ​​​പ) ക​​​രാ​​​ർ.

4ജി ​​​സേ​​​വ​​​നം 1.03 ബി​​​ല്യ​​​ണി​​​ല്‍നി​​​ന്ന് 1.2 ബി​​​ല്യ​​​ണി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കു​​​ന്ന വി​​​ധ​​​ത്തി​​​ലെ വി​​​ക​​​സ​​​ന​​​വും സു​​​പ്ര​​​ധാ​​​ന വി​​​പ​​​ണി​​​ക​​​ളി​​​ല്‍ 5ജി ​​​അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​തും ഡാ​​​റ്റാ വ​​​ള​​​ര്‍​ച്ച​​​യ്ക്ക് അ​​​നു​​​സൃ​​​ത​​​മാ​​​യി ശേ​​​ഷി വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തും ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണ് ഈ ​​​മൂ​​​ല​​​ധ​​​ന നി​​​ക്ഷേ​​​പ​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.