1000 വാട്ട് മിക്സര്‍ ഗ്രൈന്‍ഡര്‍ ശ്രേണിയുമായി ബജാജ്
Tuesday, September 17, 2024 12:50 AM IST
കൊച്ചി: ബജാജ് 1000-വാട്ട് മിക്സര്‍ ഗ്രൈന്‍ഡറുകളുടെ ഏറ്റവും പുതിയ ശ്രേണി അവതരിപ്പിച്ചു. ആജീവനാന്ത വാറന്റിയുള്ള മിക്സർ ഗ്രൈൻഡർ, ബജാജ് നിഞ്ച സീരീസ്, മിലിട്ടറി സീരീസ്, ആര്‍മര്‍ സീരീസ് എന്നീ മോഡലുകളിലാണ് അവതരിപ്പിച്ചിട്ടുള്ളത്.