കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയോടു കൈകോർത്ത് പോളികാബ്
Tuesday, September 17, 2024 12:50 AM IST
കൊച്ചി: മുന്‍നിര ഇലക്ട്രിക്കല്‍ ഉത്പന്ന നിര്‍മാതാക്കളായ പോളികാബ് ഇന്ത്യ ലിമിറ്റഡ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 11-ാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ചു. ഐഎസ്എല്‍ മത്സരങ്ങള്‍ക്കിടയില്‍ പോളികാബ് ബ്രാന്‍ഡിംഗ് പ്രദര്‍ശിപ്പിക്കും.