57 ലക്ഷം വീടുകളിലേക്കുകൂടി എയര്‍ടെല്‍ വൈ ഫൈ
Tuesday, September 17, 2024 12:50 AM IST
കൊച്ചി: എയര്‍ടെലിന്റെ വൈ ഫൈ സര്‍വീസ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. ഇതിലൂടെ സംസ്ഥാനത്തെ 57 ലക്ഷം വീടുകളിലേക്കുകൂടി വൈ ഫൈ കണക്ഷന് എത്തും.
വൈ ഫൈ കണക്ഷനെടുക്കുമ്പോള്‍ അതിവേഗ ഇന്റര്‍നെറ്റിന് പുറമേ 22ലേറെ ഒടിടി പ്ലാറ്റ്ഫോമുകള്, 350ലേറെ ടിവി ചാനലുകള്‍ തുടങ്ങിയ ഇതര സേവനങ്ങളും ലഭിക്കുമെന്നു കന്പനി അധികൃതര്‍ അറിയിച്ചു.