ഇ​കോ​സ് ഐ​പി​ഒ 28 മു​ത​ല്‍
ഇ​കോ​സ് ഐ​പി​ഒ 28 മു​ത​ല്‍
Sunday, August 25, 2024 2:00 AM IST
കൊ​​​ച്ചി: ഇ​​​കോ​​​സ് ഇ​​​ന്ത്യ മൊ​​​ബി​​​ലി​​​റ്റി ആ​​​ന്‍​ഡ് ഹോ​​​സ്പി​​​റ്റാ​​​ലി​​​റ്റി ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക ഓ​​​ഹ​​​രി വി​​​ല്പ​​​ന (​ഐ​​​പി​​​ഒ) 28 മു​​​ത​​​ല്‍ 30 വ​​​രെ ന​​​ട​​​ക്കും.

പ്ര​​​മോ​​​ട്ട​​​ര്‍​മാ​​​രു​​​ടെ ഓ​​​ഹ​​​രി ഒ​​​ന്നി​​​ന് ര​​​ണ്ടു രൂ​​​പ മു​​​ഖ​​​വി​​​ല​​​യു​​​ള്ള 1.8 കോ​​​ടി ഇ​​​ക്വി​​​റ്റി ഓ​​​ഹ​​​രി​​​ക​​​ളു​​​ടെ ഓ​​​ഫ​​​ര്‍ ഫോ​​​ര്‍ സെ​​​യി​​​ലാ​​​ണ് ഐ​​​പി​​​ഒ​​​യി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഓ​​​ഹ​​​രി ഒ​​​ന്നി​​​ന് 318 രൂ​​​പ മു​​​ത​​​ല്‍ 334 രൂ​​​പ വ​​​രെ​​​യാ​​​ണ് പ്രൈ​​​സ് ബാ​​​ന്‍​ഡ് നി​​​ശ്ച​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.