സ്‌​കൈ​ലൈ​ന് പുരസ്കാരം
സ്‌​കൈ​ലൈ​ന് പുരസ്കാരം
Sunday, August 25, 2024 2:00 AM IST
കൊ​​​ച്ചി: രാ​​ജ്യ​​ത്തെ ഏ​​​റ്റ​​​വും മൂ​​​ല്യ​​​മു​​​ള്ള റി​​​യ​​​ല്‍ എ​​​സ്റ്റേ​​​റ്റ് ബ്രാ​​​ന്‍​ഡു​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന ഹു​​​റൂ​​​ണ്‍ ഇ​​​ന്ത്യ റേ​​​റ്റിം​​​ഗി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ല്‍നി​​​ന്ന് ഒ​​​ന്നാം സ്ഥാ​​​നം നേ​​​ടി സ്‌​​​കൈ​​​ലൈ​​​ന്‍ ബി​​​ല്‍​ഡേ​​​ഴ്‌​​​സ്.

ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ല്‍ 67-ാം സ്ഥാ​​​ന​​​ത്ത് എ​​​ത്തി​​​യ സ്‌​​​കൈ​​​ലൈ​​​ൻ കേ​​​ര​​​ള​​​ത്തി​​​ല്‍നി​​​ന്ന് ആ​​​ദ്യ 100 ല്‍ ​​​ഇ​​​ടം നേ​​​ടി​​​യ മൂ​​​ന്ന് ക​​​മ്പ​​​നി​​​ക​​​ളി​​​ല്‍ ഒ​​​ന്നാ​​​മ​​​താ​​​ണ്.


ബം​​​ഗ​​​ളൂ​​​രു​​​വി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ ഹു​​​റൂ​​​ണ്‍ ഇ​​​ന്ത്യ ഫൗ​​​ണ്ട​​​ര്‍ അ​​​ന​​​സ് റ​​​ഹ്‌​​മാ​​​നി​​​ല്‍നി​​​ന്ന് സ്‌​​​കൈ​​​ലൈ​​​ന്‍ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍ സ​​​ഹ​​​ല്‍ അ​​​സീ​​​സ് അ​​​വാ​​​ര്‍​ഡ് ഏ​​​റ്റു​​​വാ​​​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.