അള്‍ട്രാവയലറ്റിന്റെ യുവി സ്പേസ് സ്റ്റേഷന് കൊച്ചിയില്‍
Monday, September 9, 2024 11:21 PM IST
കൊച്ചി: ഇലക്ട്രിക് വാഹന കമ്പനിയായ അള്‍ട്രാവയലറ്റ് കൊച്ചി പാലാരിവട്ടം ബൈപ്പാസില്‍ യുവി സ്പേസ് സ്റ്റേഷന് എക്സ്പീരിയന്‍സ് സെന്റർ തുറന്നു. ഇന്ത്യയിലെ അള്‍ട്രാവയലറ്റിന്റെ നാലാമത്തെ കേന്ദ്രമാണിത്.