ഓക്‌സിജന് പത്തനംതിട്ടയിൽ മെഗാ ഷോറൂം
ഓക്‌സിജന് പത്തനംതിട്ടയിൽ മെഗാ ഷോറൂം
Sunday, August 25, 2024 2:00 AM IST
പ​ത്ത​നം​തി​ട്ട: ദ​ക്ഷി​ണേ​ന്ത്യ​യി​ലെ പ്ര​മു​ഖ ഡി​ജി​റ്റ​ല്‍ ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് ഹോം ​അ​പ്ലൈ​ന്‍സ​സ് സ്ഥാ​പ​ന​മാ​യ ഓ​ക്‌​സി​ജ​ന്‍ ഡി​ജി​റ്റ​ല്‍ എ​ക്‌​സ്‌​പെ​ര്‍ട്ടി​ന്‍റെ പു​തി​യ മെ​ഗാ​ഷോ​റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ത്ത​നം​തി​ട്ട​യി​ൽ മ​ന്ത്രി വീ​ണാ ജോ​ര്‍ജ് നി​ര്‍വ​ഹി​ച്ചു, ആ​ദ്യ വി​ല്പ​ന ആ​ന്‍റോ ആ​ന്‍റ​ണി എം​പി നി​ര്‍വ​ഹി​ച്ചു. മു​ന്‍സി​പ്പ​ല്‍ ചെ​യ​ര്‍മാ​ന്‍ സ​ക്കീ​ര്‍ ഹു​സൈ​ന്‍, കൗ​ണ്‍സി​ല​ര്‍മാ​രാ​യ മേ​ഴ്‌​സി വ​ര്‍ഗീ​സ്, ആ​നി സ​ജി, കെ.​ആ​ര്‍. അ​ജി​ത് കു​മാ​ര്‍, ഏ​ബ​ല്‍ മാ​ത്യു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍, ലാ​പ് ടോ​പ്പു​ക​ള്‍, ടെ​ലി​വി​ഷ​നു​ക​ള്‍, എ​യ​ര്‍ ക​ണ്ടീ​ഷ​ണ​റു​ക​ള്‍, ബി​ഗ് അ​പ്ലയ​ന്‍സ​സ്, സ്‌​മോ​ള്‍ അ​പ്ലയന്‍സ് എ​ന്നി​വ​യ്ക്ക് ഉ​ദ്ഘാ​ട​ന ദി​നം ഓ​ഫ​റാ​യി വ​ന്‍ വി​ല​ക്കി​ഴി​വും, ആ​ക​ര്‍ഷ​ക​മാ​യ മ​റ്റ് ഓ​ഫ​റു​ക​ളും സ​മ്മാ​ന​ങ്ങ​ളും പ്ര​ഖ്യാ​പി​ച്ചു.


വി​വി​ധ ധ​ന​കാ​ര്യ​ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വാ​യ്പ സൗ​ക​ര്യം ഏ​ര്‍പ്പെ​ടു​ത്തി. ഓ​ക്‌​സി​ജ​ന്‍ ന്യൂ​ജ​ന്‍ ഓ​ണം ഓ​ഫ​റി​ന്‍റെ ഭാ​ഗ​മാ​യി ന​റു​ക്കെ​ടു​പ്പി​ലൂ​ടെ 25 സ്വി​ഫ്റ്റ് കാ​റു​ക​ള്‍ നേ​ടാ​നു​ള്ള അ​വ​സ​ര​വും ഉ​ണ്ട്. ഫോൺ: 9020100100.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.