ഡെയിംലർ മെക്കാട്രോണിക്‌സ് ലാബ് തുറന്നു
ഡെയിംലർ  മെക്കാട്രോണിക്‌സ്  ലാബ് തുറന്നു
Friday, August 23, 2024 11:27 PM IST
കൊ​​ച്ചി: ഡെ​​യിം​​ല​​ർ ഇ​​ന്ത്യ കൊ​​മേ​​ഴ്‌​​സ്യ​​ൽ വെ​​ഹി​​ക്കി​​ൾ​​സ് പു​​തി​​യ അ​​ത്യാ​​ധു​​നി​​ക മെ​​ക്കാ​​ട്രോ​​ണി​​ക്‌​​സ് ലാ​​ബ് ആ​​രം​​ഭി​​ച്ചു.

സോ​​ഫ്‌​​റ്റ്‌​​വേ​​ർ ആ​​ർ​​ക്കി​​ടെ​​ക്ച​​ർ വെ​​രി​​ഫി​​ക്കേ​​ഷ​​ന്‍റെ​​യും വാ​​ലി​​ഡേ​​ഷ​​ന്‍റെ​​യും കാ​​ര്യ​​ക്ഷ​​മ​​ത വ​​ർ​​ധി​​പ്പി​​ക്കു​​ന്ന​​തി​​നാ​​ണു ലാ​​ബ് സ്ഥാ​​പി​​ച്ചി​​ട്ടു​​ള്ള​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.