മി​ക​ച്ച ക്ഷീ​ര ക​ര്‍​ഷ​ക​ര്‍​ക്ക് മി​ൽ​മ​യു​ടെ പാ​ൽപാ​ത്രം സ​മ്മാ​നം
മി​ക​ച്ച ക്ഷീ​ര ക​ര്‍​ഷ​ക​ര്‍​ക്ക് മി​ൽ​മ​യു​ടെ പാ​ൽപാ​ത്രം സ​മ്മാ​നം
Wednesday, August 21, 2024 11:20 PM IST
കൊ​​​ച്ചി: മി​​​ൽ​​​മ എ​​​റ​​​ണാ​​​കു​​​ളം മേ​​​ഖ​​​ലാ യൂ​​​ണി​​​യ​​​ന്‍റെ പ്ര​​​വ​​​ര്‍​ത്ത​​​ന​​പ​​​രി​​​ധി​​​യി​​​ൽ 2023-24 വ​​​ര്‍​ഷ​​​ത്തി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ പാ​​​ല​​​ള​​​ന്നി​​​ട്ടു​​​ള്ള മൂ​​​ന്നു ക​​​ര്‍​ഷ​​​ക​​​ര്‍​ക്കു വീ​​​തം 1000 രൂ​​​പ വി​​​ല വ​​​രു​​​ന്ന 10 ലി​​​റ്റ​​​റി​​​ന്‍റെ പാ​​​ൽപാ​​​ത്രം മേ​​​ഖ​​​ലാ യൂ​​​ണി​​​യ​​​ന്‍ സ​​​മ്മാ​​​ന​​​മാ​​​യി ന​​​ൽ​​​കു​​​മെ​​​ന്ന് ചെ​​​യ​​​ര്‍​മാ​​​ന്‍ എം.​​​ടി. ജ​​​യ​​​ന്‍ അ​​​റി​​​യി​​​ച്ചു.

കോ​​​ട്ട​​​യം , ഇ​​​ടു​​​ക്കി, എ​​​റ​​​ണാ​​​കു​​​ളം , തൃ​​​ശൂ​​​ര്‍ ജി​​​ല്ല​​​ക​​​ളി​​​ലെ അം​​​ഗ​​​സം​​​ഘ​​​ങ്ങ​​​ളാ​​​യ ആ​​​യി​​​ര​​​ത്തോ​​​ളം പ്രാ​​​ഥ​​​മി​​​ക ക്ഷീ​​​ര​​​സം​​​ഘ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു​​​ള്ള ക​​​ർ​​​ഷ​​​ക​​​ർ​​​ക്കാ​​​ണു സ​​​മ്മാ​​​ന​​​ത്തി​​​ന് അ​​​ർ​​​ഹ​​​ത​​​യു​​​ണ്ടാ​​​കു​​​ക.


പ്രാ​​​ഥ​​​മി​​​ക ക്ഷീ​​​ര​​​സം​​​ഘ​​​ങ്ങ​​​ളി​​​ൽ പാ​​​ല​​​ള​​​ക്കു​​​ന്ന ക​​​ര്‍​ഷ​​​ക​​​രെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യാ​​​ണ് ഈ ​​​പ​​​ദ്ധ​​​തി. മി​​​ൽ​​​മ എ​​​റ​​​ണാ​​​കു​​​ളം മേ​​​ഖ​​​ലാ യൂ​​​ണി​​​യ​​​നെ നാ​​​ഷ​​​ണ​​​ൽ ഡ​​​യ​​​റി ഡ​​​വ​​​ല​​​പ്മെ​​​ന്‍റ് ബോ​​​ര്‍​ഡ് ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ലെ മി​​​ക​​​ച്ച പ്ര​​​വ​​​ര്‍​ത്ത​​​നം കാ​​​ഴ്ച​​വ​​​യ്ക്കു​​​ന്ന യൂ​​​ണി​​​യ​​​നാ​​​യി തെ​​​ര​​​ഞ്ഞ​​​ടു​​​ത്തി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ല​​​ഭി​​​ച്ച എ​​​ട്ടു കോ​​​ടി രൂ​​​പ വി​​​വി​​​ധ പ​​​ദ്ധ​​​തി​​​ക​​​ളി​​​ൽ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് 20,000 പാ​​​ൽ പാ​​​ത്രം ക​​​ര്‍​ഷ​​​ക​​​ര്‍​ക്കു വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തെ​​​ന്ന് ചെ​​​യ​​​ര്‍​മാ​​​ന്‍ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.