ലു​ലുവിൽ താ​യ് ഫി​യ​സ്റ്റ
ലു​ലുവിൽ താ​യ് ഫി​യ​സ്റ്റ
Monday, August 19, 2024 1:08 AM IST
കൊ​​​ച്ചി: താ​​​യ്‌​​​ല​​​ന്‍​ഡ് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ പ്ര​​​ദ​​​ര്‍​ശ​​​ന​​​വും താ​​​യ് ഭ​​​ക്ഷ​​​ണ​​വി​​​ഭ​​​വ​​​ങ്ങ​​​ളു​​​ടെ ക​​​ല​​​വ​​​റ​​​യും തു​​​റ​​​ന്ന് ലു​​​ലു താ​​​യ് ഫി​​​യ​​​സ്റ്റ​​​യ്ക്ക് കൊ​​​ച്ചി ലു​​​ലു​​​വി​​​ൽ തു​​​ട​​​ക്ക​​​മാ​​​യി. താ​​​യ് ഷെ​​​ഫു​​​ക​​​ളും താ​​​യ്‌​​​ല​​​ന്‍​ഡി​​​ല്‍നി​​​ന്നു​​​ള്ള പ്ര​​​ത്യേ​​​ക പ്ര​​​തി​​​നി​​​ധി​​​ക​​​ളുമ​​​ട​​​ക്കം ഫി​​​യ​​​സ്റ്റി​​​ല്‍ ഭാ​​​ഗ​​​മാ​​​കും.

താ​​​യ് ട്രേ​​​ഡ് സെ​​​ന്‍റ​​​ര്‍ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്‌ടര്‍ ആ​​​ന്‍​ഡ് കോ​​​ണ്‍​സ​​​ല്‍ സു​​​ന്‍​ച​​​വി പ​​​ട്‌​​​നാ​​​ച​​​ക്, താ​​​യ് കോ​​​ണ്‍​സ​​​ല്‍ ജ​​​ന​​​റ​​​ല്‍ ചെ​​​ന്നൈ രാ​​​ച്ച അ​​​രൈ​​​ബാ​​​ഗ്, ഇ​​​ന്ത്യ​​​ന്‍ ചേം​​​ബ​​​ര്‍ ഓ​​​ഫ് കൊ​​​മേ​​​ഴ്‌​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ബ് വി. ​​​ജോ​​​ബ്, ലു​​​ലു ഗ്രൂ​​​പ്പ് ക​​​മ്പ​​​നി സെ​​​ക്ര​​​ട്ട​​​റി സു​​​നി​​​ല്‍ അ​​​ഗ​​​ര്‍​വാ​​​ള്‍, കൊ​​​ച്ചി ലു​​​ലു ഹൈ​​​പ്പ​​​ര്‍ മാ​​​ര്‍​ക്ക​​​റ്റ് ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ ജോ ​​​പൈ​​​നേ​​​ട​​​ത്ത്, കൊ​​​ച്ചി ലു​​​ലു മാ​​​ള്‍ ഹെ​​​ഡ് വി​​​ഷ്ണു തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ഉ​​​ദ്ഘാ​​​ട​​​നം. ഇ​​​ട​​​പ്പ​​​ള്ളി ലു​​​ലു​​​വി​​​ലും മ​​​ര​​​ട് ലു​​​ലു ഡെ​​​യ്‌​​​ലി​​​യി​​​ലു​​​മാ​​​യി ഈ ​​മാ​​സം 31 വ​​​രെ​​​യാ​​​ണ് താ​​​യ് ഫി​​​യ​​​സ്റ്റ. താ​​​യ് വി​​​ഭ​​​വ​​​ങ്ങ​​​ളു​​​ടെ ലൈ​​​വ് ഹോ​​​ട്ട് ഫു​​​ഡ് സെ​​​ക്‌​​ഷ​​​നു​​​ക​​​ളും ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളും ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.