ഐ​സി​ഐ​സി​ഐ ലൊം​ബാ​ര്‍​ഡി​ൽ എ​ലി​വേ​റ്റ് ഇ​ൻ​ഷ്വ​റ​ൻ​സ്
ഐ​സി​ഐ​സി​ഐ ലൊം​ബാ​ര്‍​ഡി​ൽ  എ​ലി​വേ​റ്റ് ഇ​ൻ​ഷ്വ​റ​ൻ​സ്
Thursday, August 15, 2024 12:12 AM IST
കൊ​​​ച്ചി: മു​​​നി​​​ര ജ​​​ന​​​റ​​​ല്‍ ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് ക​​​മ്പ​​​നി​​​ക​​​ളി​​​ലൊ​​​ന്നാ​​​യ ഐ​​​സി​​​ഐ​​​സി​​​ഐ ലൊം​​​ബാ​​​ര്‍​ഡ് പു​​​തി​​​യ ഹെ​​​ല്‍​ത്ത് ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് പ​​​ദ്ധ​​​തി (എ​​​ലി​​​വേ​​​റ്റ്) അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. എ​​​ഐ പി​​​ന്തു​​​ണ​​​യോ​​​ടെ വ്യ​​​ക്തി​​​ഗ​​​ത പ്ലാ​​​നു​​​ക​​​ള്‍ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​താ​​​ണു പ​​​ദ്ധ​​​തി.

നി​​​ശ്ചി​​​ത തു​​​ക​​​വ​​​രെ ക​​​വ​​​റേ​​​ജ് എ​​​ന്ന പ​​​രി​​​മി​​​തി മ​​​റി​​​ക​​​ട​​​ക്കാ​​​നു​​​ള്ള സൗ​​​ക​​​ര്യ​​​മു​​​ള്ള എ​​​ലി​​​വേ​​​റ്റി​​​ൽ പോ​​​ളി​​​സി ഉ​​​ട​​​മ​​​ക​​​ള്‍​ക്ക് ഒ​​​രി​​​ക്ക​​​ലും ക​​​വ​​​റേ​​​ജ് ന​​​ഷ്ട​​​പ്പെ​​​ടി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ന്നു.


എ​​​ത്ര രൂ​​​പ​​​യ്ക്കാ​​​ണോ ഇ​​​ന്‍​ഷ്വ​​​ര്‍ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നു നോ​​​ക്കാ​​​തെ പോ​​​ളി​​​സി​​​യു​​​ടെ കാ​​​ലാ​​​വ​​​ധി സ​​​മ​​​യ​​​ത്ത് ഒ​​​രു ത​​​വ​​​ണ ഇ​​​ന്‍​ഫി​​​നി​​​റ്റ് ക്ലെ​​​യി​​​മി​​​നു​​​ള്ള സൗ​​​ക​​​ര്യം, ക്ലെ​​​യി​​​മു​​​ക​​​ള്‍ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ക്കാ​​​തെ 100 ശ​​​ത​​​മാ​​​നം കു​​​മു​​​ലേ​​​റ്റീ​​​വ് ബോ​​​ണ​​​സ്, ജീ​​​വി​​​ത​​​ശൈ​​​ലി രോ​​​ഗ​​​ങ്ങ​​​ളു​​​ള്ള​​​വ​​​ർ​​​ക്കും പോ​​​ളി​​​സി​​​യി​​​ൽ ചേ​​​ർ​​​ന്ന് 30 ദി​​​വ​​​സ​​​ത്തി​​​നു ശേ​​​ഷം ക​​​വ​​​റേ​​​ജ്, 15 ഇ​​​ന്‍ -ബി​​​ല്‍​റ്റ് ക​​​വ​​​റേ​​​ജു​​​ക​​​ൾ എ​​​ന്നി​​​വ എ​​​ലി​​​വേ​​​റ്റി​​​ന്‍റെ പ്ര​​​ത്യേ​​​ക​​​ത​​​യാ​​​ണെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.