സ്‌​കോ​ഡ സ​ര്‍​ക്കാ​ര്‍ പോ​ര്‍​ട്ട​ല്‍ വ​ഴി​യും വാ​ങ്ങാം
സ്‌​കോ​ഡ സ​ര്‍​ക്കാ​ര്‍  പോ​ര്‍​ട്ട​ല്‍ വ​ഴി​യും  വാ​ങ്ങാം
Thursday, August 15, 2024 12:11 AM IST
കൊ​​​ച്ചി: സ്‌​​​കോ​​​ഡ​​​യു​​​ടെ ഇ​​​ന്ത്യ​​​ന്‍നി​​​ര്‍​മി​​​ത കാ​​​റു​​​ക​​​ളാ​​​യ കു​​​ഷാ​​​ഖും സ്ലാ​​​വി​​​യ​​​യും ഇ​​​നി കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ജെം ​​​പോ​​​ര്‍​ട്ട​​​ല്‍ വ​​​ഴി വാ​​​ങ്ങാം.

കേ​​​ന്ദ്ര സം​​​സ്ഥാ​​​ന മ​​​ന്ത്രാ​​​ല​​​യ​​​ങ്ങ​​​ള്‍, വ​​​കു​​​പ്പു​​​ക​​​ള്‍, കേ​​​ന്ദ്ര സം​​​സ്ഥാ​​​ന പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍, സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍, ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​യ്ക്കാ​​ണു സ്‌​​​കോ​​​ഡ കാ​​​റു​​​ക​​​ള്‍ ജെം ​​​പോ​​​ര്‍​ട​​​ല്‍ വ​​​ഴി വാ​​​ങ്ങാ​​​ന്‍ ക​​​ഴി​​​യു​​​ക.


കേ​​​ന്ദ്ര വാ​​​ണി​​​ജ്യ​​​വ്യ​​​വ​​​സാ​​​യ വ​​​കു​​​പ്പി​​നു കീ​​​ഴി​​​ലു​​​ള്ള ജെം ​​​പോ​​​ര്‍​ട്ട​​​ലി​​​ല്‍ സ്‌​​​കോ​​​ഡ ഓ​​​ട്ടോ ഇ​​​ന്ത്യ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.