അൽ മുക്താദിർ ജ്വല്ലറി ഗ്രൂപ്പിൽ പണിക്കൂലിയില്ലാതെ സ്വർണാഭരണങ്ങൾ സ്വന്തമാക്കാം
Thursday, August 15, 2024 12:11 AM IST
തിരുവനന്തപുരം: പണിക്കൂലിയില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ആഭരണങ്ങൾക്കും അഡ്വാൻസ് ഓർഡറിന് എല്ലാ ആഭരണങ്ങൾക്കും അൽ മുക്താദിർ ഗ്രൂപ്പിന്റെ എല്ലാ ഷോറൂമുകളിലും സ്വാതന്ത്ര്യദിന ഓഫറായി ലഭിക്കും.
ബിഐഎസ് എച്ച്യുഐഡി ഹാൾമാർക്കിംഗ് ഉള്ള സ്വർണത്തിന് ലൈഫ് ടൈം വാറന്റിയും ഗ്യാരന്റിയും നൽകുന്നു.
വിവാഹാഭരണങ്ങളുടെ ഏറ്റവും നവീന കളക്ഷൻസ്, ആന്റിക്, ചെട്ടിനാട്, അണ്‍കട്ട് ഡയമണ്ട്, നഗാസ്, കേരള ഫ്യൂഷൻ, അറബിക് ഫ്യൂഷൻ, മറിയം എലൈറ്റ് വെഡ്ഡിംഗ് കളക്ഷൻ, അൽ മുക്താദിർ ഡയമണ്ട് ആഭരണങ്ങൾ, തുടങ്ങി എല്ലാ ആഭരണങ്ങളുടെയും ശേഖരം വിലക്കുറവിൽ ഇവിടെനിന്നും വാങ്ങാം.
125 പവൻ വാങ്ങുന്നവർക്ക് 8,80,000 മുതൽ 10,00,000 രൂപ വരെയും, 100 പവൻ വാങ്ങുന്നവർക്ക് 6,77,000 മുതൽ 8,00,000 രൂപ വരെയും, 60 പവൻ വാങ്ങുന്നവർക്ക് 5,07600 മുതൽ 6,00,000 രൂപ വരെയും, 40 പവൻ വാങ്ങുന്നവർക്ക് 3,38,400 മുതൽ 4,00,000 രൂപ വരെയും, 25 പവൻ വാങ്ങുന്നവർക്ക് 2,11,000 മുതൽ 2,50,000 രൂപ വരെയുമാണ് അഡ്വാൻസ് ഓർഡറിൽ പണിക്കൂലിയില്ലാതെ ഉപയോക്താവിന് ലഭിക്കുന്ന ഏകദേശം ലാഭം.
എല്ലാ ഓഫറുകളും അൽ മുക്താദിറിന്റെ ഇന്ത്യയിലും വിദേശത്തുമുള്ള എല്ലാ ഷോപ്പുകളിലും ലഭിക്കുമെന്ന് അൽ മുക്താദിർ ഗ്രൂപ്പ് ചെയർമാൻ & സി ഇ ഒ ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാം പറഞ്ഞു.