കൊ​​​ച്ചി: വ​​​യ​​​നാ​​​ട്ടി​​​ലെ ജ​​​ന​​​ങ്ങ​​​ള്‍​ക്ക് സ​​​ഹാ​​​യ​​​ഹ​​​സ്ത​​​വു​​​മാ​​​യി ആ​​​സ്റ്റ​​​ര്‍ ഡി​​​എം ഹെ​​​ല്‍​ത്ത്‌​​​ കെ​​​യ​​​ര്‍. ദു​​​ര​​​ന്ത​​​മു​​​ഖ​​​ത്ത് പ​​​രി​​​ക്കേ​​​റ്റ​​​വ​​​ര്‍​ക്ക് അ​​​ടി​​​യ​​​ന്ത​​​ര​​​ചി​​​കി​​​ത്സ ന​​​ല്‍​കു​​​ന്ന​​​തി​​​നു പു​​​റ​​​മേ, നാ​​​ലു കോ​​​ടി രൂ​​​പ​​​യു​​​ടെ സ​​​ഹാ​​​യ​​​ധ​​​ന​​​വും പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.

ഇ​​​തി​​​ല്‍ ഒ​​​ന്ന​​​ര​​​ക്കോ​​​ടി രൂ​​​പ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്ക് നേ​​​രി​​​ട്ടു ന​​​ല്‍​കും. കൂ​​​ടാ​​​തെ, വീ​​​ടു​​​ക​​​ള്‍ ന​​​ഷ്‌​​ട​​മാ​​​യി ക്യാ​​​മ്പു​​​ക​​​ളി​​​ല്‍ ക​​​ഴി​​​യു​​​ന്ന​​​വ​​​രു​​​ടെ പു​​​ന​​​ര​​​ധി​​​വാ​​​സ​​​ത്തി​​​ന് ര​​​ണ്ട​​​ര​​​ക്കോ​​​ടി രൂ​​​പ​​​യും ആ​​​സ്റ്റ​​​ര്‍ ഡി​​​എം ഹെ​​​ല്‍​ത്ത്‌​​​ കെ​​​യ​​​ർ ചെ​​​ല​​​വ​​​ഴി​​​ക്കും.


വ​​​യ​​​നാ​​​ട്ടി​​​ലെ ഡോ. ​​​മൂ​​​പ്പ​​​ന്‍​സ് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ (പ​​​ഴ​​​യ ഡി​​​എം വ​​​യ​​​നാ​​​ട് ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ല്‍ സ​​​യ​​​ന്‍​സ​​​സ്) ദു​​​ര​​​ന്ത​​​ത്തി​​​ല​​​ക​​​പ്പെ​​​ട്ട നി​​​ര​​​വ​​​ധി​​​യാ​​​ളു​​​ക​​​ള്‍ ചി​​​കി​​​ത്സ​​​യി​​​ലു​​​ണ്ട്. ഇ​​​വ​​​ര്‍​ക്കെ​​​ല്ലാം ചി​​​കി​​​ത്സ​​​യും മ​​​റ്റു വൈ​​​ദ്യ​​​സ​​​ഹാ​​​യ​​​ങ്ങ​​​ളും സൗ​​​ജ​​​ന്യ​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് ആ​​​ശു​​​പ​​​ത്രി​​​ ചെ​​​യ​​​ര്‍​മാ​​​നും ആ​​​സ്റ്റ​​​ര്‍ ഡി​​എം ഹെ​​​ല്‍​ത്ത്‌​​​ കെ​​​യ​​​ര്‍ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്‌ടറു​​​മാ​​​യ ഡോ. ​​​ആ​​​സാ​​​ദ് മൂ​​​പ്പ​​​ന്‍ പ​​​റ​​​ഞ്ഞു.