ചെ​റു​കി​ട സം​രം​ഭ​ങ്ങ​ള്‍​ക്ക്‌ എ​സ്‌​ബി​ഐ ഡി​ജി​റ്റ​ല്‍ വാ​യ്‌​പ ന​ൽ​കും
ചെ​റു​കി​ട  സം​രം​ഭ​ങ്ങ​ള്‍​ക്ക്‌  എ​സ്‌​ബി​ഐ ഡി​ജി​റ്റ​ല്‍  വാ​യ്‌​പ ന​ൽ​കും
Monday, July 1, 2024 11:03 PM IST
കൊ​​​ച്ചി: ചെ​​​റു​​​കി​​​ട സം​​​രം​​​ഭ​​​ങ്ങ​​​ള്‍​ക്കാ​​​യി (എം​​​എ​​​സ്‌​​​എം​​​ഇ) വെ​​​ബ്‌ അ​​​ധി​​​ഷ്‌​​​ഠി​​​ത ഡി​​​ജി​​​റ്റ​​​ല്‍ ബി​​​സി​​​ന​​​സ്‌ വാ​​​യ്‌​​​പ​​​യാ​​​യ എം​​​എ​​​സ്‌​​​എം​​​ഇ സ​​​ഹ​​​ജ്‌ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച്‌ സ്റ്റേ​​​റ്റ്‌ ബാ​​​ങ്ക്‌ ഓ​​​ഫ്‌ ഇ​​​ന്ത്യ.

വി​​​വ​​​ര​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ വി​​​ല​​​യി​​​രു​​​ത്ത​​​ല്‍ ന​​​ട​​​ത്തി 15 മി​​​നി​​​റ്റു​​​ക​​​ള്‍ മാ​​​ത്ര​​​മെ​​​ടു​​​ത്ത്‌ ഇ​​​ന്‍​വോ​​​യ്‌​​​സ്‌ ഫി​​​നാ​​​ന്‍​സിം​​​ഗ്‌ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​താ​​​ണ് ഇ​​​തി​​​ന്‍റെ രീ​​​തി.

വാ​​​യ്‌​​​പ അ​​​പേ​​​ക്ഷ, ഡോ​​​ക്യു​​​മെ​​​ന്‍റേ​​​ഷ​​​ന്‍, വാ​​​യ്‌​​​പ അ​​​നു​​​വ​​​ദി​​​ക്ക​​​ല്‍, വി​​​ത​​​ര​​​ണം തു​​​ട​​​ങ്ങി​​​യ​​​വ​​​യെ​​​ല്ലാം ഡി​​​ജി​​​റ്റ​​​ലാ​​​യാ​​​ണു ന​​​ട​​​ത്തു​​​ക. ജി​​​എ​​​സ്‌​​​ടി ഇ​​​ന്‍​വോ​​​യ്‌​​​സി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ഒ​​​രു ല​​​ക്ഷം രൂ​​​പ വ​​​രെ വാ​​​യ്‌​​​പ​​​യാ​​​യി ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.