ഗ്രാമീൺ ബാങ്കിൽ നിക്ഷേപങ്ങൾക്ക് 7.9 ശതമാനം പലിശ
Tuesday, June 25, 2024 11:41 PM IST
തിരുവനന്തപുരം: കേരള ഗ്രാമീൺ ബാങ്കിൽ നിക്ഷേപങ്ങൾക്ക് നിബന്ധനകൾക്കു വിധേയമായി 7.9 ശതമാനം പലിശ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.