പുതിയ 30 ഷോറൂമുകൾ കൂടി തുറക്കുന്നതിലൂടെ കേരളത്തിൽ ആകെ ഷോറൂമുകളുടെ എണ്ണം 150 ആകുമെന്ന് വാർത്താ സമ്മേളനത്തിൽ മൈജി ചെയർമാൻ ആന്‍ഡ് മാനേജിങ് ഡയറക്ടർ അറിയിച്ചു.
കോഴിക്കോട് മാവൂർ റോഡിൽ കാലിക്കട്ട് ടവർ, എറണാകുളം എംജി റോഡിൽ ജിൻജർ ഹോട്ടൽ, കൊല്ലം ചിന്നക്കടയിൽ നാനി ഹോട്ടൽസ് ആൻഡ് റിസോർട്ട്സ് എന്നിവിടങ്ങളിലാണ് ഇന്റർവ്യൂ. ഫോണ്‍: 8714 63 22 27, www.joinmyg.c