Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
പവന് 600 രൂപയുടെ വര്‍ധന
ലണ്ടന്‍ എഡ്ടെകില്‍ തിളങ്ങി മല...
എയ്ഞ്ചല്‍ നിക്ഷേപം സ്വന്തമാക്കി എഡ്യുപോ...
വാറന്റി വ്യവസ്ഥകൾ വ്യക്തമായി അ...
ലോക സംഗീതദിനം: ജീവനക്കാ...
റബർ ഉത്പാദനം വർധിച്ചു: റബർബോർഡ്
Previous
Next
Business News
Click here for detailed news of all items
ആദായനികുതി റിട്ടേണ്‍ ഫയലിംഗ്: ഉപയോഗിക്കേണ്ട വിവിധതരം ഫോമുകൾ
Monday, June 10, 2024 12:55 AM IST
നികുതിലോകം / ബേബി ജോസഫ് (ചാർട്ടേഡ് അക്കൗണ്ടന്റ്)
2023-24 സാന്പത്തികവർഷത്തിൽ ആകെ ഏഴു തരം റിട്ടേണുകളാണുള്ളത്. നികുതിദായകന്റെ സ്റ്റാറ്റസ് അനുസരിച്ചും വരുമാനത്തിന്റെ സ്വഭാവമനുസരിച്ചും യോജിച്ച റിട്ടേണ്‍ ഫോമുകൾ തെരഞ്ഞെടുക്കണം. ഓരോ റിട്ടേണുകളെയും കുറിച്ചറിയാം...
ഉപയോഗിക്കേണ്ട ഫോമുകൾ
ഐടിആർ-1 (സഹജ്): വ്യക്തികൾക്കു മാത്രം
50 ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള, റെസിഡന്റായിട്ടുള്ള ശന്പളക്കാർ, പെൻഷൻ ലഭിക്കുന്നവർ, ഒരു പ്രോപ്പർട്ടിയിൽനിന്നു മാത്രം വാടക ലഭിക്കുന്നവർ, മറ്റു വരുമാനങ്ങളായ പലിശ, ഡിവിഡന്റ്, ഫാമിലി പെൻഷൻ എന്നിവയുള്ളവർ തുടങ്ങിയ ആളുകൾക്ക് ഈ ഫോം ഉപയോഗിക്കാം. ഇവർക്കു കൃഷിയിൽനിന്നുള്ള വരുമാനം 5000 രൂപയിൽ കൂടരുത്.
ഐടിആർ-1 ഉപയോഗിക്കുവാൻ പാടില്ലാത്തവർ
1. റെസിഡന്റ് അല്ലാത്ത വ്യക്തികൾ
2. 50 ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുള്ളവർ
3. 5000 രൂപയിൽ കൂടുതൽ കൃഷിയിൽനിന്നു വരുമാനം ലഭിക്കുന്നവർ
4. നികുതിക്കു വിധേയമായ മൂലധനനേട്ടമുള്ളവർ
5. ബിസിനസിൽനിന്നോ പ്രഫഷനിൽനിന്നോ വരുമാനമുള്ളവർ
6. ഒന്നിൽ കൂടുതൽ ഹൗസ് പ്രോപ്പർട്ടികളിൽനിന്നു വരുമാനമുള്ളവർ
7. ലോട്ടറി, കുതിരപ്പന്തയം എന്നിവയിൽനിന്നു വരുമാനമുള്ളവർ
8. ഏതെങ്കിലും കന്പനിയിലെ ഡയറക്ടർ ആണെങ്കിൽ
9. ലിസ്റ്റ് ചെയ്യാത്ത ഏതെങ്കിലും കന്പനിയിൽ പ്രസ്തുതവർഷം ഏതെങ്കിലും സമയത്ത് ഓഹരികളിൽ പണം നിക്ഷേപിച്ചിട്ടുള്ളവർ
10. റെസിഡന്റ് ആയിരിക്കുകയും അതേസമയം വിദേശത്തു നിക്ഷേപങ്ങൾ നടത്തുകയും വിദേശവരുമാനം ലഭിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ
11. വിദേശത്തുള്ള ഏതെങ്കിലും അക്കൗണ്ടിന്റെ ഓപ്പറേറ്റിംഗ് പവർ ഉണ്ടെങ്കിൽ
12. ബാങ്കിൽനിന്നു പണം കാഷായി പിൻവലിച്ചപ്പോൾ 194 എൻ വകുപ്പനുസരിച്ച് സ്രോതസിൽ നികുതി പിടിച്ചിട്ടുണ്ടെങ്കിൽ
13. ഇഎസ്ഒപി സ്കീമിൽ വരുമാനത്തിനു സ്രോതസിലുള്ള നികുതി ഡിഫർ ചെയ്തിട്ടുള്ള നികുതിദായകനാണെങ്കിൽ
14. ഹൗസ് പ്രോപ്പർട്ടിയിൽനിന്നുള്ള മുൻകാലനഷ്ടം ഈ വർഷത്തേക്ക് കൊണ്ടുവന്നിട്ടുണ്ടെങ്കിൽ
മുകളിൽ സൂചിപ്പിച്ചിരിക്കുന്നതിൽ ഏതെങ്കിലും വ്യക്തിയാണു നിങ്ങളെങ്കിൽ ഐടിആർ-1 എന്ന ഫോം ആദായനികുതി റിട്ടേണ്‍ ഫയൽ ചെയ്യുന്നതിനായി ഉപയോഗിക്കരുത്.
ഐടിആർ-2: വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും
വ്യക്തികൾക്കും ഹിന്ദു അവിഭക്തകുടുംബങ്ങൾക്കും താഴെപ്പറയുന്ന വരുമാനമാണുള്ളതെങ്കിൽ ഐടിആർ-2 എന്ന ഫോം ഉപയോഗിക്കാം. ഇവർക്ക് ഐടിആർ-1 ഉപയോഗിക്കാൻ കഴിയില്ല.
മാത്രമല്ല, ഇവർക്കു ബിസിനസിൽനിന്നും പ്രഫഷനിൽനിന്നും വരുമാനമുണ്ടായിരിക്കരുത്.
ശന്പളം/പെൻഷൻ ലഭിക്കുന്നവർ, വാടകവരുമാനമുള്ളവർ, ലോട്ടറിയിൽനിന്നും കുതിരപ്പന്തയത്തിൽനിന്നും ഉൾപ്പെടെ മറ്റുവരുമാനങ്ങളുള്ളവർക്ക് ഈ ഫോം ഉപയോഗിക്കാം.
മൂലധനനേട്ടമുള്ളവർക്കും വിദേശത്തു സ്വത്ത് സന്പാദിച്ചിട്ടുള്ളവർക്കും വിദേശവരുമാനം ലഭിക്കുന്ന റെസിഡന്റായവർക്കും കന്പനിയിലെ ഡയറക്ടർമാർ ആയിരിക്കുന്നവർക്കും ലിസ്റ്റ് ചെയ്യാത്ത കന്പനികളിൽ ഓഹരികളുള്ളവർക്കും കൃഷിയിൽനിന്നുള്ള വരുമാനം 5000 രൂപയിൽ കുടുതലുള്ളവർക്കും ഐടിആർ-2ൽ റിട്ടേണ്‍ ഫയൽ ചെയ്യാം.
ഐടിആർ-3: വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും
സ്വന്തമായി പ്രൊപ്രൈറ്ററി ബിസിനസ് അല്ലെങ്കിൽ പ്രഫഷൻ നടത്തുന്ന വ്യക്തികൾക്കും ഹിന്ദു അവിഭക്തകുടുംബങ്ങൾക്കും ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിന് ഐടിആർ-3 ഉപയോഗിക്കാം.
കൂടാതെ കന്പനിയിലെ ഡയറക്ടർ പദവി വഹിക്കുന്നവർക്കും ലിസ്റ്റ് ചെയ്യപ്പെടാത്ത കന്പനികളിൽ ഓഹരി നിക്ഷേപമുള്ളവർക്കും (വർഷത്തിൽ ഏതെങ്കിലും സമയത്ത്) ഐടിആർ-3യിൽ ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുനാകും.
ഹൗസ് പ്രോപ്പർട്ടിയിൽനിന്നു വരുമാനമുള്ളവരും പങ്കുവ്യാപാരസ്ഥാപനങ്ങളിലെ പങ്കുകാരും ഫോം നന്പർ-3യിലാണ് റിട്ടേണ്‍ ഫയൽ ചെയ്യേണ്ടത്.
(തുടരും)
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പവന് 600 രൂപയുടെ വര്‍ധന
ലണ്ടന്‍ എഡ്ടെകില്‍ തിളങ്ങി മലയാളി സ്റ്റാര്‍ട്ടപ്പ് എഡ്യുപോര്‍ട്ട്
എയ്ഞ്ചല്‍ നിക്ഷേപം സ്വന്തമാക്കി എഡ്യുപോര്‍ട്ട്
വാറന്റി വ്യവസ്ഥകൾ വ്യക്തമായി അച്ചടിക്കണം: ഉപഭോക്തൃ കോടതി
ലോക സംഗീതദിനം: ജീവനക്കാര്‍ ഒരുക്കിയ ഗാനം അവതരിപ്പിച്ച് ഫെഡറല്‍ ബാങ്ക്
റബർ ഉത്പാദനം വർധിച്ചു: റബർബോർഡ്
യൂണിയൻ ബാങ്ക് പരിശീലന പരിപാടി നടത്തി
റബര്‍ വില 205 കടക്കുന്നു
ചെയിൻ ഫെസ്റ്റും മംഗല്യ ഉത്സവവുമായി ജോയ് ആലുക്കാസ്
അവാന്‍സെ ഐപിഒയ്ക്ക്
വിൽക്കാനുണ്ട് ബിഎസ്എൻഎൽ ഭൂമി
ഓഹരിവിലയില്‍ വന്‍ കുതിപ്പ്; ഫാക്ടിന്റെ വിപണിമൂല്യം 70,000 കോടി
മൈജിയില്‍ ലാഭമഴ; 75% വരെ കിഴിവ്
യാത്രക്കാർക്ക് പുതിയ സേവനവുമായി എയർ ഇന്ത്യ എക്സ്പ്രസ്
മഴക്കാല വാഹന പരിരക്ഷയുമായി ടാറ്റ എഐജി
എഐ സാങ്കേതികവിദ്യയിൽ സിയാലിന്റെ ആപ്
ഒല ഐപിഒയ്ക്ക് അനുമതി
ഐസിഎല്‍ ടൂര്‍ ആന്‍ഡ് ട്രാവല്‍സിന്റെ നവീകരിച്ച ഓഫീസ് തുറന്നു
ഫോറം മാളില്‍ ഫ്ലാഷ് സെയില്‍
ഓപസ് പ്രൈമുമായി ഗോള്‍ഡ്മെഡല്‍
ടാറ്റ വാണിജ്യ വാഹനങ്ങള്‍ക്ക് വില കൂടും
വിങ്ക് മ്യൂസിക്കിന് 170 കോടി ആസ്വാദകർ
സ്റ്റാർ ഹെൽത്തിൽ ഫേസ് സ്കാൻ ടൂൾ
ഇൻഡെൽ മണിക്ക് 55.75 കോടി ലാഭം
വിയറ്റ്ജെറ്റ് മെൽബൺ, സിഡ്നി സർവീസ് തുടങ്ങി
സ്വപ്നതുല്യ നേട്ടവുമായി എന്‍വിഡിയ
ഇന്‍ഫോപാര്‍ക്കില്‍ വേള്‍ഡ് ട്രേഡ് സെന്ററിന്റെ മൂന്നാം ടവറിന് കരാര്‍ ഒപ്പിട്ടു
വധവനിൽ പുതിയ തുറമുഖത്തിന് അംഗീകാരം
‘അയോസ’ പൂര്‍ത്തിയാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്
വേൾഡ് ഫുഡ് ഇന്ത്യ ഭക്ഷ്യമേള: വെബ്സൈറ്റും ആപ്പും പുറത്തിറക്കി
ഫ്രാഞ്ചൈസി അവസരം തുറന്ന് ബിഎസ്എൻഎൽ
കെൽട്രോണിന് നേവിയിൽനിന്ന് 97 കോടിയുടെ ഓർഡർ
ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി സര്വകാലനേട്ടത്തില്
ഇൻഷ്വറൻസ് പദ്ധതിയിൽ വനിതകൾക്ക് ഇളവ്
ഔട്ട്ലുക്ക് റാങ്കിംഗിൽ തിളങ്ങി ആസ്റ്റർ മെഡിസിറ്റി
കെബിസി ഗ്ലോബലിന് ഉപകരാർ
പവന് 80 രൂപ കുറഞ്ഞു
ആമസോണിൽ അലക്സ സ്മാര്‍ട്ട് ഹോം ഡേയ്സ്
വാട്സാപ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഒടിപി വെരിഫിക്കേഷന് തട്ടിപ്പ്
ബോചെ ടീ ലക്കി ഡ്രോയില്‍ 10 ലക്ഷം നേടി അഷ്റഫ്
ഫാല്‍ക്കണ്‍ എസ്എംഇ പബ്ലിക് ഇഷ്യുവിന് ഇന്നു തുടക്കം
മുത്തൂറ്റ് മൈക്രോഫിന്‍ ഇസിബി വിവരങ്ങള്‍ പ്രഖ്യാപിച്ചു
കുരുമുളക് തേടി യൂറോപ്പ്; വിലയുയരും
ഡോളറിന്റെ കോട്ടയില്‍ വിള്ളലോ?
സ്റ്റീല്‍ ഡോര്‍ ഗ്രാഫൈറ്റ് റഫ്രിജറേറ്ററുകളുമായി ഹയര്‍
ഇന്ധന വിലവർധനയെ ന്യായീകരിച്ച് സിദ്ധരാമയ്യ
മിൽമ മിലി മാർട്ടുമായി ടിആർസിഎംപിയു
ആമസോണ്‍ സന്നദ്ധ സേവന മാസാചരണത്തിൽ റിക്കാര്‍ഡ്
ഫ്ലിപ്കാർട്ടിൽ ഗ്ലാം അപ് ഫെസ്റ്റ്
റയാൻ സ്കൂളിന് ആഗോളപരിസ്ഥിതി പുരസ്കാരം

More from other section
ഒ.ആർ. കേളുവിന്റെ സത്യപ്രതിജ്ഞ നാളെ
Kerala
വീണ്ടും പരീക്ഷ മാറ്റി എൻടിഎ
National
ദക്ഷിണകൊറിയയെ ഭീഷണിപ്പെടുത്തി പുടിൻ
International
ഓൾ ഫോർമാറ്റ് ഗ്രേറ്റസ്റ്റായി ബുംറയെ വാഴ്ത്തി ക്രിക്കറ്റ് ലോകം
Sports

Latest News
എന്‍ടിഎയുടെ പിഴവ് പരിശോധിക്കാന്‍ സമിതിയെ നിയോഗിച്ച് കേന്ദ്രം; കെ.രാധാകൃഷ്ണന് അധ്യക്ഷന്‍
കള്ളാക്കുറിച്ചിയിൽ വിഷമദ്യം വിതരണം ചെയ്തയാൾ അറസ്റ്റിൽ
Latest News
എന്‍ടിഎയുടെ പിഴവ് പരിശോധിക്കാന്‍ സമിതിയെ നിയോഗിച്ച് കേന്ദ്രം; കെ.രാധാകൃഷ്ണന് അധ്യക്ഷന്‍
കള്ളാക്കുറിച്ചിയിൽ വിഷമദ്യം വിതരണം ചെയ്തയാൾ അറസ്റ്റിൽ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ്. ഇന്നലെ ഗ്രാമിന് 75 രൂപയും പവന് 600 രൂപയു...
Top