കൊ​​​ച്ചി: നീ​​​റ്റ് പ​​​രീ​​​ക്ഷാ​​ഫ​​​ല​​​ത്തി​​​ല്‍ ഉ​​​യ​​​ര്‍​ന്ന ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ള്‍​ക്കു പി​​​ന്നാ​​​ലെ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കും ര​​​ക്ഷി​​​താ​​​ക്ക​​​ള്‍​ക്കു​​​മു​​​ണ്ടാ​​​യ ആ​​​ശ​​​ങ്ക പ​​​രി​​​ഹ​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് എ​​​ഡ്യൂ​​​പോ​​​ര്‍​ട്ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

നീ​​​റ്റ് ന​​​ട​​​ത്തി​​​പ്പു​​​കാ​​​രാ​​​യ നാ​​​ഷ​​​ണ​​​ല്‍ ടെ​​​സ്റ്റിം​​​ഗ് ഏ​​​ജ​​​ന്‍​സിക്കെ​​​തി​​​രേ സു​​​പ്രീം​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കു​​​മെ​​​ന്നും എ​​​ഡ്യൂ​​​പോ​​​ര്‍​ട്ട് ഡ​​​യ​​​റ​​​ക്‌ട​​​ര്‍ അ​​​ജാ​​​സ് മു​​​ഹ​​​മ്മ​​​ദ് ജാ​​​ന്‍​ഷ​​​ര്‍ പ​​​റ​​​ഞ്ഞു. നി​​​ല​​​വി​​​ലെ ഫ​​​ലം റ​​​ദ്ദാ​​​ക്കി പു​​​ന​​​ര്‍​മൂ​​​ല്യ​​നി​​​ര്‍​ണ​​​യം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടുള്ള കാ​​​ന്പ​​​യി​​​ന് എ​​​ഡ്യൂ​​​പോ​​​ര്‍​ട്ട് തു​​​ട​​​ക്കം കു​​​റി​​​ച്ചു.