കൊ​​ച്ചി: ഇ​​ന്ത്യ​​യി​​ലെ മു​​ന്‍നി​​ര സ്‌​​കി​​ന്‍ കെ​​യ​​ര്‍ ബ്രാ​​ന്‍ഡാ​​യ കാ​​യ കൊ​​ച്ചി​​യി​​ലെ ത​​ങ്ങ​​ളു​​ടെ ഏ​​റ്റ​​വും പു​​തി​​യ ക്ലി​​നി​​ക്ക് പ​​ന​​മ്പി​​ള്ളി ന​​ഗ​​റി​​ലെ കൃ​​ഷ്ണാ​​സ് എ​​മ്പ​​യ​​റി​​ന്‍റെ ഒ​​ന്നാം നി​​ല​​യി​​ല്‍ പ്ര​​വ​​ർ​​ത്ത​​ന​​മാ​​രം​​ഭി​​ച്ചു.

ന​​ടി ഗൗ​​രി ജി. ​​കി​​ഷ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. അ​​ത്യാ​​ധു​​നി​​ക സൗ​​ക​​ര്യ​​ങ്ങ​​ളു​​ള്ള ക്ലി​​നി​​ക്കി​​ല്‍ ഡെ​​ര്‍മ​​റ്റോ​​ള​​ജി​​യി​​ലും സൗ​​ന്ദ​​ര്യ​​ശാ​​സ്ത്ര​​ത്തി​​ലും ചി​​കി​​ത്സ​​ക​​ള്‍ ന​​ല്‍കു​​ന്ന​​തി​​നാ​​യി ആ​​റ് സ​​ര്‍വീ​​സ് റൂ​​മു​​ക​​ളു​​ണ്ട്.