പുതിയ എസി റേഞ്ചുമായി പാനസോണിക്
Tuesday, April 30, 2024 12:10 AM IST
കോട്ടയം: പാനസോണിക് ലൈഫ് സൊലൂഷന്സ് ഇന്ത്യ കേരളാ വിപണിയില് 2024 ലെ പുതിയ എയര്കണ്ടീഷണറുകള് അവതരിപ്പിച്ചു.
1.0, 1.5, 2.0-ടണ് മോഡലുകളുടെ നിരയില്നിന്ന് 60 എയര്കണ്ടീഷണര് മോഡലുകളുടെ ഏറ്റവും പുതിയ ശ്രേണി ഇപ്പോള് റീട്ടെയില് ഔട്ട്ലെറ്റുകളിലും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും പാനസോണിക് ബ്രാന്ഡ് സ്റ്റോറിലും ലഭ്യമാണ്.