തൃ​​​ശൂ​​​ർ: ഏ​​​റ്റ​​​വും മി​​​ക​​​ച്ച ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളോ​​​ടെ ലോ​​​കോ​​​ത്ത​​​ര ഡ​​​യ​​​മ​​​ണ്ട് ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ സ്വ​​​ന്ത​​​മാ​​​ക്കാ​​​ൻ സ​​​ണ്ണി ഡ​​​യ​​​മ​​​ണ്ട്സ് അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കു​​​ന്നു.

കൊ​​​ച്ചി ഷോ​​​റൂ​​​മി​​​ൽ ഇ​​​ന്നു​​​മു​​​ത​​​ൽ മേ​​​യ് ഒ​​​ന്നു​​​വ​​​രെ​​​യു​​​ള്ള സ്പാ​​​ർ​​​ക്ലിം​​​ഗ് ഫി​​​യ​​​സ്റ്റ എ​​​ക്സി​​​ബി​​​ഷ​​​ൻ ആ​​​ൻ​​​ഡ് സെ​​​യി​​​ലി​​​ൽ ബ്രൈ​​​ഡ​​​ൽ ജ്വ​​​ല്ല​​​റി​​​ക​​​ളു​​​ടെ​​​യും ഡെ​​​യ്‌​​​ലി​​​വെ​​​യ​​​ർ ജ്വ​​​ല്ല​​​റി​​​ക​​​ളു​​​ടെ​​​യും വി​​​പു​​​ല​​​മാ​​​യ ക​​​ള​​​ക്‌​​​ഷ​​​നു​​​ക​​​ൾ അ​​​ണി​​​നി​​​ര​​​ത്തും.

ഇ​​​തോ​​​ടൊ​​​പ്പ​​​മു​​​ള്ള അ​​​ക്ഷ​​​യ​​​തൃ​​​തീ​​​യ പ്രീ​​​ബു​​​ക്കിം​​​ഗി​​​ൽ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് ഉ​​​റ​​​പ്പാ​​​യ സ​​​മ്മാ​​​ന​​​ങ്ങ​​​ളും ന​​​ൽ​​​കും. വ​​​ജ്ര​​​വി​​​ല​​​യി​​​ൽ നൂ​​​റു ശ​​​ത​​​മാ​​​നം മ​​​ണി​​​ബാ​​​ക്ക്, ഓ​​​ൾ​​​ഡ് ഗോ​​​ൾ​​​ഡ് എ​​​ക്സ്ചേ​​​ഞ്ച് ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും ല​​​ഭി​​​ക്കും.


ഇ​​​യ​​​ർ റിം​​​ഗു​​​ക​​​ൾ, നോ​​​സ് പി​​​ൻ, മോ​​​തി​​​രം, പെ​​​ൻ​​​ഡ​​​ന്‍റു​​​ക​​​ൾ, നെ​​​ക്‌​​​ലേ​​​സ്, ബാം​​​ഗി​​​ൾ​​​സ്, ബ്രേ​​​സ്‌​​​ലെ​​​റ്റു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ അ​​​മൂ​​​ല്യ​​​മാ​​​യ ക​​​ള​​​ക്‌​​​ഷ​​​ൻ മി​​​ക​​​ച്ച ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളോ​​​ടെ സ്വ​​​ന്ത​​​മാ​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മാ​​​ണ് ഇ​​​തെ​​​ന്നു ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ പി.​​​പി. സ​​​ണ്ണി പ​​​റ​​​ഞ്ഞു. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 9961172298, 9744355555.