ഹീത്രൂ-ബംഗളൂരു വിമാന സർവീസ് തുടങ്ങി
Tuesday, April 9, 2024 12:42 AM IST
കൊച്ചി: ലണ്ടനിലെ ഹീത്രൂവിൽനിന്ന് ബംഗളൂരുവിലേക്കുള്ള വിർജിൻ അറ്റ്ലാന്റിക്കിന്റെ പുതിയ പ്രതിദിന വിമാന സർവീസുകൾ ആരംഭിച്ചു.
ഒക്ടോബറിൽ മുംബൈയിലേക്കുള്ള രണ്ടാമത്തെ പ്രതിദിന സർവീസ് തുടങ്ങുമെന്നും അധികൃതർ അറിയിച്ചു.