പവന് 200 രൂപ കുറഞ്ഞു
Wednesday, April 3, 2024 1:10 AM IST
കൊച്ചി: സര്‍വകാല റിക്കാര്‍ഡിലെത്തിയ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്നലെ കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 6,335 രൂപയും പവന് 50,680 രൂപയുമായി.