മുത്തൂറ്റ് മിനിയുടെ അറ്റാദായത്തില്‍ വര്‍ധന
Thursday, February 29, 2024 11:36 PM IST
കൊച്ചി: മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന് നടപ്പു സാമ്പത്തികവര്‍ഷം മൂന്നാം പാദത്തിലെ അറ്റാദായത്തില്‍ വർധന. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 42.59 ശതമാനം വര്‍ധനവുമായി 67.28 കോടി രൂപയുടെ അറ്റാദായം നേടി.
കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിലെ ഇതേ കാലയളവിനെ അപേക്ഷിച്ച് കമ്പനിയുടെ നികുതിക്ക് മുന്‍പുള്ള ലാഭം 62.18 ശതമാനം വര്‍ധിച്ച് 81.77 കോടി രൂപയിലെത്തി.