തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൊ​​​ച്ചി​​​യെ സ്പോ​​​ർ​​​ട്സ് ടൂ​​​റി​​​സം ഹ​​​ബ്ബാ​​​ക്കി മാ​​​റ്റു​​​ക​​​യെ​​​ന്ന ദീ​​​ർ​​​ഘ​​​കാ​​​ല ല​​​ക്ഷ്യ​​​ത്തോ​​​ടെ ആ​​​രം​​​ഭി​​​ച്ച ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്ക് കൊ​​​ച്ചി മാ​​​ര​​​ത്ത​​​ണു​​​മാ​​​യി സം​​​സ്ഥാ​​​ന വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര​​​വ​​​കു​​​പ്പ് സ​​​ഹ​​​ക​​​രി​​​ക്കാ​​​ൻ ധാ​​​ര​​​ണ.

ടൂ​​​റി​​​സം വ​​​കു​​​പ്പി​​​ന്‍റെ പൂ​​​ർ​​​ണ പി​​​ന്തു​​​ണ വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്ന​​​താ​​​യി ടൂ​​​റി​​​സം മ​​​ന്ത്രി പി.​​​എ. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ് പ​​​റ​​​ഞ്ഞു.


മാ​​​ര​​​ത്ത​​​ണ്‍ സം​​​ഘാ​​​ട​​​ക​​​രാ​​​യ ക്ലി​​​യോ​​​സ്പോ​​​ർ​​​ട്സ് അ​​​ധി​​​കൃ​​​ത​​​രു​​​മാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ലാ​​​ണ് മ​​​ന്ത്രി പി​​​ന്തു​​​ണ വാ​​​ഗ്ദാ​​​നം ചെ​​​യ്ത​​​ത്. ഫെ​​​ബ്രു​​​വ​​​രി 11 നാ​​​ണ് മാ​​​ര​​​ത്ത​​​ണ്‍. ഓ​​​ണ്‍​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ന് www.kochi marathon.in.