കൊ​​​ച്ചി: എ​​​സ്ബി​​​ഐ ലൈ​​​ഫ് ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് പ്രീ​​​മി​​​യം തി​​​രി​​​കെ ല​​​ഭി​​​ക്കു​​​ന്ന ര​​​ണ്ട് പു​​​തി​​​യ ടേം ​​​ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

എ​​​സ്ബി​​​ഐ ലൈ​​​ഫ് സ​​​ര​​​ള്‍ സ്വ​​​ധാ​​​ന്‍ സു​​​പ്രീം, എ​​​സ്ബി​​​ഐ ലൈ​​​ഫ് സ്മാ​​​ര്‍​ട്ട് സ്വ​​​ധാ​​​ന്‍ സു​​​പ്രീം എ​​​ന്നി​​​വ​​​യാ​​​ണു പ​​​ദ്ധ​​​തി​​​ക​​​ൾ. പോ​​​ളി​​​സി ഉ​​​ട​​​മ​​​യു​​​ടെ ആ​​​ക​​​സ്മി​​​ക വി​​​യോ​​​ഗ​​​മു​​​ണ്ടാ​​​യാ​​​ല്‍ ഒ​​​റ്റ​​​ത്ത​​​വ​​​ണ തു​​​ക​​​യും കാ​​​ലാ​​​വ​​​ധി പൂ​​​ര്‍​ത്തി​​​യാ​​​ക്കു​​​ന്ന പോ​​​ളി​​​സി ഉ​​​ട​​​മ​​​ക​​​ള്‍​ക്ക് അ​​​ട​​​ച്ച മു​​​ഴു​​​വ​​​ന്‍ പ്രീ​​​മി​​​യ​​​വും ന​​​ല്‍​കു​​​ന്ന​​​താ​​​ണ് പ​​​ദ്ധ​​​തി​​​ക​​​ള്‍. ഏ​​​ഴ്, പ​​​ത്ത്, 15 വ​​​ര്‍​ഷ​​​ങ്ങ​​​ളാ​​​യു​​​ള്ള പ്രീ​​​മി​​​യം അ​​​ട​​​വ് കാ​​​ലാ​​​വ​​​ധി ഈ ​​​പ​​​ദ്ധ​​​തി​​​ക​​​ളി​​​ല്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാം.