സൗരഭ് വത്സ നിസാന്‍ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍
Saturday, January 20, 2024 10:26 PM IST
കൊച്ചി: നിസാന്‍ മോട്ടോര്‍ ഇന്ത്യ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായി സൗരഭ് വത്സയെ നിയമിച്ചു. 2030ഓടെ ലക്ഷ്യമിടുന്ന പദ്ധതികളും മിഡ് ടേം പ്ലാനും നടപ്പാക്കുന്നതിനായി തയാറെടുക്കുന്ന കമ്പനിയെ ഏറെ സഹായിക്കാന്‍ കഴിയുന്നതിനാണ് സൗരഭ് വത്സയുടെ നിയമനമെന്ന് അധികൃതര്‍ പറഞ്ഞു.