കോ​​​ട്ട​​​യം:​​​ ഇ​​​പി​​​എ​​​ഫ്ഒ​​​യു​​​ടെ 71-ാം സ്ഥാ​​​പ​​​ക​​​ദി​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സോ​​​ണ​​​ൽ ഓ​​​ഫീ​​​സി​​​ൽ കോ​​​ൾ സെ​​​ന്‍റ​​​ർ പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ച്ചു. ഇ​​​പി​​​എ​​​ഫ് നെ ​​​സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ൾ 1800 11 8005 എന്ന ടോ​​​ൾ ഫ്രീ ​​​ന​​​ന്പ​​​റി​​​ലൂ​​​ടെ മ​​​ല​​​യാ​​​ള​​​ത്തി​​​ലും ല​​​ഭ്യ​​​മാ​​​​​​ണ്.