കല്യാണ്‍ സില്‍ക്സിന് പുരസ്കാരം
Wednesday, December 6, 2023 1:17 AM IST
കൊച്ചി: കല്യാണ്‍ സില്‍ക്സിന് ധനം റീട്ടയില്‍ ഓഫ് ദി ഇയര്‍ പുരസ്കാരം. നാളെ കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ കല്യാണ്‍ സില്‍ക്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമന് പുരസ്കാരം ഏറ്റുവാങ്ങും. ആദിത്യ ബിര്‍ള റീട്ടെയ്ല്‍ മുന്‍ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ തോമസ് വര്‍ഗീസ് മുഖ്യാതിഥിയാകും.