കൊ​​​ച്ചി: ഭീ​​​മ ജു​​​വ​​​ൽ​​​സ് 99-ാം വാ​​​ർ​​​ഷി​​​ക​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ദു​​​ബാ​​​യ് ട്രി​​​പ്പ് വി​​​ജ​​​യി​​​യെ പ്ര​​​ഖ്യാ​​​പി​​​ച്ചു. കോ​​ട്ട​​യം ബ്രാ​​​ഞ്ചി​​​ൽ ന​​​ട​​​ന്ന ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ൽ സോ​​​ണി തോ​​​മ​​​സ് വി​​​ജ​​​യി​​​യാ​​​യി.
തി​​​ര​​​ക്ക​​​ഥാ​​​കൃ​​​ത്ത് ബോ​​​ബി ചെ​​​റി​​​യാ​​​ൻ, ബ്രാ​​​ഞ്ച് ഇ​​​ൻ​​​ചാ​​​ർ​​​ജ് മ​​​നോ​​​ജ് പി. ​​​നാ​​​യ​​​ർ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.


ഈ​​ മാ​​സം അ​​വ​​സാ​​നം ബം​​​പ​​​ർ ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ലൂ​​​ടെ പാ​​​രീ​​​സ് ട്രി​​​പ്പി​​​ന് അ​​​ർ​​​ഹ​​​രാ​​​യ​​​വ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കും.